കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

Year: 2025

മുണ്ടക്കയം സർവീസ് സഹകരണ ബാങ്കിന്റെയും കൺസ്യൂമർ ഫെഡിന്റെയും നേതൃത്വത്തിൽ നടത്തുന്ന ഓണം വിപണിയുടെ ഉൽഘാടനം

ഓണം വിപണി ഉൽഘാടനം :- മുണ്ടക്കയം സർവീസ് സഹകരണ ബാങ്കിന്റെയും കൺസ്യൂമർ ഫെഡിന്റെയും നേതൃത്വത്തിൽ നടത്തുന്ന ഓണം വിപണിയുടെ ഉൽഘാടനം ബാങ്ക് പ്രസിഡന്റ്‌ റോയ് കപ്പലുമാക്കൽ നിർവഹിച്ചു....

മാലാഖമാരുടെ കടകളുടെ ഉദ്ഘാടനം നടന്നു.

പൊൻകുന്നം :ചെങ്കൽ - 19ാം-മൈൽ എയ്ഞ്ചൽസ് വില്ലേജിൽ പുതിയതായി ആരംഭിച്ച മാലാഖമാരുടെ കടകളുടെ ഉദ്ഘാടനം സാമൂഹ്യനീതി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോക്ടർ ആർ. ബിന്ദു നിർവഹിച്ചു.തുടർന്ന് നടന്ന...

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ നാല്പത്തിയഞ്ചോളം നീരിക്ഷണ ക്യാമറകൾ മിഴിയടച്ചു, മുഖം തിരിച്ച് അധികാരികൾ

കാഞ്ഞിരപ്പള്ളി : കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലയിലെ മലയോര മേഖയിലെ സാധാരണക്കാരന്റ ഏക ആശ്രയമായ ദിവസേന ആയിരക്കണക്കിന് ആളുകൾ എത്തുന്ന കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ നാല്പത്തിയഞ്ചോളം നീരിക്ഷണ...

ബസ് കാത്തിരിപ്പു കേന്ദ്രo ഉദ്ഘാടനം ചെയ്തു.

പൊൻകുന്നം: ഒരു നാടിന്റെ സ്വപ്നം പൂവണിഞ്ഞു.പൈക ആശുപത്രി ജംഗഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ഉദ്ഘാടനം .എസ് എ ബിഎസ് പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ മറീന ഞാറക്കാട്ടിൽ നിർവ്വഹിച്ചു.വർഷങ്ങളായുള്ള...

കോട്ടയം ജില്ലാതല ഓണാഘോഷം സെപ്റ്റംബർ മൂന്നുമുതൽ എട്ടുവരെ

ജില്ലാതല ഓണാഘോഷം സെപ്റ്റംബർ മൂന്നുമുതൽ എട്ടുവരെ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാൻ സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ജില്ലാതല ഉദ്ഘാടനം സെപ്റ്റംബർ...

മേലോരം പേവാർഡ് പ്രദേശത്ത് പു‌ലിയുടെ ആക്രമണം: ജാഗ്രത

മേലോരം പേവാർഡ് പ്രദേശത്ത് പുലിയുടെ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടു, പ്രേദേശവാസിയായ കുമ്പുക്കൽ ജോബി എന്ന ആളുടെ ഒരു പശു കിടാവിനെ ചത്ത നിലയിൽ കണ്ടെത്തി പശുവിന്റെ ദേഹത്തെ...

മുണ്ടക്കയം പുലിക്കുന്ന് ടോപ്പിൽ ഹൈ മാസ്റ്റ് ലൈറ്റ് ആന്റോ ആന്റണി എം. പി. ഉത്ഘാടനം ചെയ്തു

പുലിക്കുന്നു ഭാഗത്ത് ആന്റോ ആന്റണി എം. പി. യുടെ അഞ്ചു ലക്ഷംരൂപ പ്രാദേശിക വികസന ഫണ്ട്‌ ഉപയോഗിച്ച് കൊണ്ട് പുലിക്കുന്നു ടോപ്പ് ഭാഗത്ത് രണ്ട്‌ ഹൈ മാസ്റ്റ്...

കാഞ്ഞിരപ്പള്ളിയിൽ പ്രഭാത സവാരിക്കിടെ ലോറിയിടിച്ച് യാത്രക്കാരൻ മരിച്ചു.

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ പ്രഭാത സവാരിക്കിടെ ലോറിയിടിച്ച് യാത്രക്കാരൻ മരിച്ചു. കാഞ്ഞിരപ്പിള്ളി ആനക്കല്ലിൽ ആണ് സംഭവം. കാഞ്ഞിരപ്പള്ളി വത്തിക്കാൻ സിറ്റി തുണ്ടിയിൽ സജി ഡൊമിനിക് (57) ആണ് മരിച്ചത്....

പൂഞ്ഞാർ എംഎൽഎയുടെ ഓണസമ്മാനം : 100 കിടപ്പ് രോഗികൾക്ക് ഓണക്കിറ്റ് നൽകുന്നു.

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ, കെ.എം. മാണിയുടെ ഓർമ്മക്കായി, നിർധന കിടപ്പുരോഗികൾക്കുള്ള ചികിത്സാ ധനസഹായ പദ്ധതിയായ കാരുണ്യ...

കേരളാ ഫുട്ബോൾ അസോസിയേഷൻ യൂത്ത് അണ്ടർ 20ഫുട്‍ബോളർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ബൊക്ക ജൂനിയേർസ് അക്കാദമി താരവും കൂട്ടിക്കൽ നാടിന്റെ അഭിമാനമാനവും ആയ ആദിൽ അഷറഫിനെയും ബൊക്കാ ജൂനിയേർസ് അക്കാദമി കോച്ച് സ്റ്റാൻലി എഡ്വിൻനെയും ഡിവൈഎഫ് ഐ കൂട്ടിക്കൽ മേഖലാ കമ്മിറ്റി ആദരിച്ചു

You may have missed