കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

പൂഞ്ഞാർ എംഎൽഎയുടെ ഓണസമ്മാനം : 100 കിടപ്പ് രോഗികൾക്ക് ഓണക്കിറ്റ് നൽകുന്നു.

0
96e803af-d474-45e0-b5db-90ca65c2ab59

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ, കെ.എം. മാണിയുടെ ഓർമ്മക്കായി, നിർധന കിടപ്പുരോഗികൾക്കുള്ള ചികിത്സാ ധനസഹായ പദ്ധതിയായ കാരുണ്യ സ്പർശം പൂഞ്ഞാറിന്റെ ഭാഗമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ 10 തദ്ദേശസ്ഥാപന പ്രദേശങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 100 കിടപ്പ് രോഗികൾക്ക് പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, അവരവരുടെ വീടുകളിൽ നേരിട്ടെത്തി ഓണക്കിറ്റ് നൽകുന്നു. കിറ്റ് വിതരണം 25.08.2025 , 2.PM ന് കോരുത്തോട് ഗ്രാമപഞ്ചായത്തിലെ വനമേഖലയ്ക്കുള്ളിലുള്ള പട്ടികവർഗ്ഗ ഗ്രാമമായ കൊമ്പുകുത്തിയിലെ ഗുണഭോക്താവിന് നൽകിക്കൊണ്ട് സ്വാതന്ത്ര്യസമര സേനാനിയായ ശ്രീ. രവീന്ദ്രൻ വൈദ്യർ നിർവഹിക്കും

കിറ്റ് വിതരണ സമയ വിവര പട്ടിക :

25-08-2025 :
02.00 PM മുതൽ കോരുത്തോട്

26-08-2025 :
10.00 AM മുതൽ പൂഞ്ഞാർ
12.30 PM മുതൽ പൂഞ്ഞാർ തെക്കേക്കര
04.00 PM മുതൽ കൂട്ടിക്കൽ

28-08-25 :
02.00 PM മുതൽ മുണ്ടക്കയം

29-08-25 :
01.00 PM മുതൽ തീക്കോയി

30-08-25 :
02.30 PM മുതൽ ഈരാറ്റുപേട്ട

01-09-25 :
09.30 AM മുതൽ പാറത്തോട്
02.30 PM മുതൽ തിടനാട്

04-09-25 :
02.30 pm മുതൽ എരുമേലി

വാർത്ത വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :
https://kanjirappallynews.com/?p=26808

Leave a Reply

Your email address will not be published. Required fields are marked *