കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 30, 2026

കേരളാ ഫുട്ബോൾ അസോസിയേഷൻ യൂത്ത് അണ്ടർ 20ഫുട്‍ബോളർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ബൊക്ക ജൂനിയേർസ് അക്കാദമി താരവും കൂട്ടിക്കൽ നാടിന്റെ അഭിമാനമാനവും ആയ ആദിൽ അഷറഫിനെയും ബൊക്കാ ജൂനിയേർസ് അക്കാദമി കോച്ച് സ്റ്റാൻലി എഡ്വിൻനെയും ഡിവൈഎഫ് ഐ കൂട്ടിക്കൽ മേഖലാ കമ്മിറ്റി ആദരിച്ചു

0
70daf724-8d74-4c86-af4f-bf7595269e4e

മുണ്ടക്കയം,:കേരളാ ഫുട്ബോൾ അസോസിയേഷൻ യൂത്ത് അണ്ടർ 20ഫുട്‍ബോളർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ബൊക്ക ജൂനിയേർസ് അക്കാദമി താരവും കൂട്ടിക്കൽ നാടിന്റെ അഭിമാനമാനവും ആയ ആദിൽ അഷറഫിനെയും ബൊക്കാ ജൂനിയേർസ് അക്കാദമി കോച്ച് സ്റ്റാൻലി എഡ്വിൻ നെയും ഡിവൈഎഫ് ഐ കൂട്ടിക്കൽ മേഖലാ കമ്മിറ്റിയുടെ ആദരിച്ചു. ബ്ലോക്ക് പ്രസിഡന്റ് റിനോഷ് രാജേഷ് ആദരം കൈമാറി

Leave a Reply

Your email address will not be published. Required fields are marked *

You may have missed