പണം വച്ച് ചീട്ടുകളി: വാഗമണ്ണിലെ ഹോംസ്റ്റേയില്‍ നിന്ന് 20 പേര്‍ അറസ്റ്റില്‍
പണം വച്ച് ചീട്ടുകളിച്ച 20 പേർ വാഗമണ്ണിലെ ഹോം സ്റ്റേയില്‍ നിന്ന് പിടിയിലായി. ഈരാറ്റുപേട്ട സ്വദേശികളായ കരോട്ടുപറമ്ബില്‍ കെ.ഇ.ഷമീർ (41), കല്ലോലിയില്‍ വീട്ടില്‍ അനീഷ് (49), വൈക്കം...