കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

Year: 2025

മുണ്ടക്കയം മേഖലയിൽ കൊതുക് പെരുകുന്നു, കൊതുക് പടയെ ഓടിക്കാൻ പുക വണ്ടി തന്നെ വരണം…

മഴയും വെയിലും മാറി മാറി എത്തുന്നതോടെ മലയോര മേഖലയിൽ കൊതുകുകളുടെ സാന്ദ്രത വർധിക്കുന്നു. വൈറൽ പനി ഉൾപ്പെടെ പടരുന്ന സാഹചര്യത്തിൽ കൂടുതൽ പകർച്ചവ്യാധികൾ ഉണ്ടാകുമോ എന്നും ആശങ്കയുണ്ട്.റബർ...

കർക്കിടകമാസ പൂജയ്ക്കായി ജൂലൈ 16ന് ശബരിമല ക്ഷേത്രനട തുറക്കും

കർക്കിടകമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട ജുലൈ 16ന് തുറക്കും. 16ന് വൈകിട്ട് 5 മണിക്ക് തുറക്കും 5 ദിവസത്തേനാണ് നട തുറക്കുന്നത് 21 ന് രാത്രിയിൽ 10...

ശബരിമലയില്‍ ട്രാക്ടര്‍ സാധനം കൊണ്ടു പോകാന്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് കര്‍ശന നിര്‍ദേശം നല്‍കിയത് ഹൈക്കോടതി: ഉത്തരവ് ലംഘിച്ച് എഡിജിപി എം.ആര്‍. അജിത്കുമാര്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോയതും വന്നതും ട്രാക്ടറില്‍: അവസരമൊരുക്കിയത് പത്തനംതിട്ട എസ്.പി: എഡിജിപിക്ക് ഈ നിയമ ലംഘനം പതിവു കാര്യം

കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ഇടവകയുടെ ദ്വിശതാബ്ദി സമാപന ആഘോഷങ്ങളുടെ ഭാഗമായി വികസന സെമിനാർ “സ്മാർട്ട് കാഞ്ഞിരപ്പള്ളി” സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ഇടവകയുടെ ദ്വിശതാബ്ദി സമാപന ആഘോഷങ്ങളുടെ ഭാഗമായി വികസന സെമിനാർ "സ്മാർട്ട് കാഞ്ഞിരപ്പള്ളി" സംഘടിപ്പിച്ചു വികസന സങ്കല്പത്തിന്റെ പരമ്പരാഗത കാഴ്ചപ്പാടുകളിൽ നിന്നും മാറിനിന്നുകൊണ്ടു പ്രായോഗിക...

സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ 11ാമത് വാര്‍ഷിക പൊതു യോഗം കാഞ്ഞിരപ്പള്ളി AKJM സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു

കാഞ്ഞിരപ്പള്ളി: സാന്ത്വന പരിചരണരംഗത്തും, സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ അടിസ്ഥാന സൗകര്യ വികസനത്തിലുംശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ മുന്നേറുന്ന സ്വരുമ ചാരിറ്റബിള്‍ സൈസൈറ്റിയുടെ 11ാമത് വാര്‍ഷിക പൊതു യോഗം കാഞ്ഞിരപ്പള്ളി AKJM സ്കൂൾ...

പറത്താനം സെൻ്റ് മേരിസ് സ്വാശ്രയ സംഘത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നവജീവൻ സ്വാശ്രയ സംഘം നേതൃത്തിൽ ശുചീക്കണം നടത്തി

മുണ്ടക്കയം :പറത്താനം സെൻ്റ് മേരിസ് സ്വാശ്രയ സംഘത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നവജീവൻ സ്വാശ്രയ സംഘം നേതൃത്തിൽ പറത്താനം കുളം ഭാഗവും ചെക്ക് ഡാം പരിസരവും ശൂചീകരിക്കുകയും മുണ്ടക്കയം...

പെറ്റി അടയ്ക്കാത്ത വാഹനത്തിലാണോ കറക്കം? എങ്കില്‍ സൂക്ഷിച്ചോ…; വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കും.

എ.ഐ ക്യാമറയില്‍ ഉള്‍പ്പെടെ കുടുങ്ങി പല തവണ പിഴ കിട്ടിയിട്ടും അടയ്ക്കാതെ അതേ വാഹനത്തില്‍ തന്നെ സവാരി നടത്തുന്നവരെ പൂട്ടാന്‍ മോട്ടോര്‍ വാഹനവകുപ്പ്. നിയമലംഘനവും പിഴയടയ്ക്കാതിരിക്കലും ശീലമാക്കിയവരുടെ...

മുണ്ടക്കയത്ത് പന്നിമലർത്ത് !വില്ലൻ കാട്ടുപന്നി തന്നെ, നിയന്ത്രിതവേട്ട വേണമെന്ന് ഇരകൾ

കോട്ടയത്തെ പ്രശസ്തമായ ഒരുതരം ചീട്ടുകളിയായിരുന്നു പന്നിമലർത്ത്. ഭാഗ്യത്തിന്റെ നേർവരമ്പുകളിൽ വിജയവും തോൽവിയും മാറിമറിയുന്ന കളി. എന്നാൽ കാട്ടുപന്നിയുമായുള്ള ജില്ലയിലെ കളികളിൽ തോൽവി എന്നും കർഷകനു തന്നെ. ആന...

ഒരിക്കൽ പോലും തുറന്നു പ്രവർത്തിപ്പിക്കാൻ എരുമേലി പഞ്ചായത്തിന് കഴിയാതെ പോയ അത്യാധുനിക അറവുശാല ഇപ്പോൾ അറു പഴഞ്ചൻ….

കശാപ്പ് മുതല്‍ മാലിന്യസംസ്‌കരണം വരെ എല്ലാപ്രക്രിയകളും നടത്താൻ സജ്ജമാക്കിയ ഒരൊറ്റ യന്ത്ര ഉപകരണം പോലും ഇപ്പോൾ പ്രവർത്തിപ്പിക്കാൻ പറ്റില്ല. പ്രതിദിനം 10 മുതല്‍ 15 കന്നുകാലികളെ കശാപ്പ്...

Niva Boopa ഇൻഷുറൻസ് അവതരിപ്പിക്കുന്ന ഏറ്റവും മികച്ച ആരോഗ്യ ഇൻഷുറൻസ് പോളിസി

☂️ ക്ലെയിം ഉണ്ടാകുന്നത് വരെ പോളിസിയിൽ ചേരുന്ന സമയത്ത് അടയ്ക്കുന്ന പ്രീമിയം തുക വർദ്ധനില്ലാതെ നൽകി റിന്യൂവൽ ചെയ്യാൻ അവസരം . ☂️ 5 വർഷം കൊണ്ട്...

You may have missed