കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

പറത്താനം സെൻ്റ് മേരിസ് സ്വാശ്രയ സംഘത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നവജീവൻ സ്വാശ്രയ സംഘം നേതൃത്തിൽ ശുചീക്കണം നടത്തി

85957409-e632-4300-938d-96ed459c74dd-1.jpg

മുണ്ടക്കയം :പറത്താനം സെൻ്റ് മേരിസ് സ്വാശ്രയ സംഘത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നവജീവൻ സ്വാശ്രയ സംഘം നേതൃത്തിൽ പറത്താനം കുളം ഭാഗവും ചെക്ക് ഡാം പരിസരവും ശൂചീകരിക്കുകയും മുണ്ടക്കയം പറത്താനംറോഡിൽ സ്ഥാപിച്ചിട്ടുള്ള സൈൻബോർഡുകളിലെ കാടു പടലങ്ങൾ നീക്കം ചെയ്യുകയും ചെയ്തു സംഘം പ്രസിഡൻ്റ് ജോഷി ഫ്രാൻസിസ് ,സെക്രട്ടറി ഷാലറ്റ് അയ്മനം എന്നിവരുടെ നേതൃത്വത്തിൽ സംഘം പ്രവർത്തകർ പരിപാടികൾക്ക് നേതൃത്വം നല്കി

You may have missed