കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

Month: January 2026

നിര്യാതയായി

കാത്തിരപ്പള്ളിജനറൽ ഹോസ്പിറ്റൽ എയിഡ് പോസ്റ്റിലെ ASI സജീവ് റ്റി.പി. യുടെ മാതാവ് അമ്മിണിയമ്മ(സാറാമ്മ 80) നിര്യാതയായി . ഭർത്താവ് പരേതനായ മക്കൾ:സന്തോഷ്, സജി മരുമക്കൾ :ജോളി,രശ്മി സംസ്കാരം...

ഐക്യത്തിൻ്റെ തിരുനാൾ: മുണ്ടക്കയത്ത് 46-ാമത് സംയുക്ത തിരുനാളിന് ഫെബ്രുവരി ഒന്നിന് കൊടിയേറും

മുണ്ടക്കയം: കത്തോലിക്കാ സഭയിലെ വിവിധ റീത്തുകളുടെ ഐക്യവും വിശ്വാസതീക്ഷ്ണതയും വിളിച്ചോതിക്കൊണ്ട് 2026-ലെ മുണ്ടക്കയം സംയുക്ത തിരുനാളിന് തുടക്കമാകുന്നു. കാഞ്ഞിരപ്പള്ളി രൂപതയിലെ മുണ്ടക്കയം പരി. വ്യാകുല മാതാ ഫൊറോന...

ചിറക്കടവിൽകേരളാ കോൺഗ്രസ് (എം)കാരുണ്യദിനം ആചരിച്ചു

കാഞ്ഞിരപ്പള്ളി  : മുൻമന്ത്രിയും കേരളാ കോൺഗ്രസ് (എം) ചെയർമാനുമായിരുന്നകെഎം മാണിയുടെ ജന്മദിനം  കേരള കോൺഗ്രസ് എം ചിറക്കടവ് മണ്ഡലം കമ്മിറ്റി കാരുണ്യദിനമായി ആചരിച്ചു.  കുന്നുംഭാഗത്തു സാൻജിയോ ഭവനിൽ...

കാരുണ്യ പദ്ധതിയെ തകർത്ത ഇടതു സർക്കാരിന് ജനം മാപ്പു കൊടുക്കില്ല: സജി മഞ്ഞക്കടമ്പിൽ

ഈരാറ്റുപേട്ട: കഴിഞ്ഞ 9 വർഷമായി ഇടതു സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റുകളിലെ പത്തിലൊന്ന് കാര്യങ്ങൾ പോലും നടപ്പാക്കാതെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളെ കബളിപ്പിച്ച് വോട്ട് നേടായി വാഗ്ദാനപെരുമഴ മാത്രമാണ്...

കാഞ്ഞിരപ്പള്ളി പൂതക്കുഴി ഭാഗത്ത് കലുങ്കു നിർമാണം: ഗതാഗതനിയന്ത്രണം കർശനമാക്കി

കാഞ്ഞിരപ്പള്ളി: ദേശീയപാത 183 യില്‍ കാഞ്ഞിരപ്പള്ളി പൂതക്കുഴി ഭാഗത്ത് കലുങ്കിന്റെ പുനര്‍നിര്‍മാണം നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണങ്ങള്‍ കർശനമായി പാലിക്കണമെന്ന് ദേശീയപാത വിഭാഗം അധികൃതര്‍ അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍...

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി. 57 വയസായിരുന്നു. ആദായ വകുപ്പ് റെയ്ഡിനിടെയാണ് സംഭവം. ബെംഗളൂരുവിലെ അശോക് നഗറിലുള്ള കോര്‍പ്പറേറ്റ് ഓഫീസില്‍വെച്ച് അദ്ദേഹം സ്വയം...

കോട്ടയത്തെ അവഗണിച്ചു; ജനവിരുദ്ധ ബജറ്റ് ജനങ്ങൾ ചവറ്റുകൊട്ടയിലെറിയും: റോയ് ചാക്കോ

കോട്ടയം: സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് തീർത്തും നിരാശാജനകവും കോട്ടയം ജില്ലയെ പൂർണ്ണമായും അവഗണിക്കുന്നതുമാണെന്ന് റോയ് ചാക്കോ ആരോപിച്ചു. അടിസ്ഥാന വികസന മേഖലകളെ...

വള്ളിയാംകാവ് ക്ഷേത്രത്തിലേക്കുള്ള റോഡ് വികസനം: PMGSY പദ്ധതിയിൽ ഉൾപ്പെടുത്തിയതായി ഇടുക്കി MP എം.പി ഡീൻ കുര്യാക്കോസ്

പ്രശസ്ത തീർത്ഥാടന കേന്ദ്രമായ വള്ളിയാംകാവ് ക്ഷേത്രത്തിലേക്ക് തെക്കേമല വഴിയുള്ള റോഡ് നിർമ്മാണം പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (PMGSY) പദ്ധതിയിൽ ഉൾപ്പെടുത്തിയതായി ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്...

മുണ്ടക്കയത്ത് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി; കോരുത്തോട് സ്വദേശിയക്ക് വേണ്ടി എത്തിച്ചത് എന്ന് സംശയം

മുണ്ടക്കയം: ജനവാസ മേഖലയിൽ ഭീതി പരത്തി വൻ സ്ഫോടകവസ്തു ശേഖരം പോലീസ് പിടികൂടി. മുണ്ടക്കയം പുത്തൻചന്തയിൽ കുടുംബങ്ങൾ താമസിക്കുന്ന സ്വകാര്യ ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ നിന്നാണ് സ്ഫോടകവസ്തുക്കൾ...

കാഞ്ഞിരപ്പള്ളിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് തൊഴിലാളികൾക്ക് പരിക്കേറ്റു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ നിർമ്മാണത്തിൽ ഇരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് രണ്ടു തൊഴിലാളികൾക്ക് പരിക്കേറ്റു ഇന്ന് ഉച്ചയ്ക്ക്2: 40 ന് കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷൻ...

You may have missed