കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

ചിറക്കടവിൽകേരളാ കോൺഗ്രസ് (എം)കാരുണ്യദിനം ആചരിച്ചു

0
IMG-20260130-WA0271.jpg



കാഞ്ഞിരപ്പള്ളി  : മുൻമന്ത്രിയും കേരളാ കോൺഗ്രസ് (എം) ചെയർമാനുമായിരുന്നകെഎം മാണിയുടെ ജന്മദിനം  കേരള കോൺഗ്രസ് എം ചിറക്കടവ് മണ്ഡലം കമ്മിറ്റി കാരുണ്യദിനമായി ആചരിച്ചു.  കുന്നുംഭാഗത്തു സാൻജിയോ ഭവനിൽ നടന്ന ആഘോഷ പരിപാടികൾ  കേരള ഗവണ്മെന്റ് ചീഫ് വിപ്പും പാർട്ടി വൈസ് ചെയർമാനുമായ ഡോ. എൻ ജയരാജ്‌ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്‌ ഷാജി നല്ലേ പ്പറമ്പിൽ  അധ്യക്ഷത വഹിച്ചു. ആശ്രമത്തിലെ അന്തേവാസികൾക്ക് പ്രഭാത ഭക്ഷണം വിതരണം ചെയ്തു.സിസ്റ്റർ തെരേസ്, സിസ്റ്റർ മേബിൾ വരകിൽ,ഷാജി പാമ്പൂരി, സുമേഷ് ആൻഡ്രൂസ്,ആന്റണി മാർട്ടിൻ ശ്രീകാന്ത് എസ് ബാബു, മോളിക്കുട്ടി തോമസ്,റെജി കാവുങ്കൽ, റിച്ചു സുരേഷ്, ടോമിന തോമസ്,എബി പനക്കൽ, ജോജി എബ്രഹാം, ഷിജോ കൊട്ടാരം, ചാക്കോച്ചൻ, ആൻഡ്രൂ സുമേഷ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *