പൊടിമറ്റത്ത് വെയ്റ്റിംഗ് ഷെഡ് നിർമ്മാണം: കടമുറി ഒഴിവാക്കി; പ്രതിഷേധത്തിനൊടുവിൽ ഒത്തുതീർപ്പ്
കാഞ്ഞിരപ്പള്ളി: ദേശീയപാത 183-ൽ പൊടിമറ്റത്ത് സെന്റ് ഡൊമിനിക്‌സ് കോളേജിന് മുൻവശം നിർമ്മിക്കുന്ന പുതിയ വെയ്റ്റിംഗ് ഷെഡിനോടൊപ്പം കടമുറി പണിയാനുള്ള നീക്കം ഉപേക്ഷിച്ചു. പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ സെന്റ് മേരീസ്...