KSEB അധികൃതരുടെ അനാസ്ഥയ്ക്ക് അറുതി: കേരള ടുഡേ വാർത്ത ഫലം കണ്ടു; കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ടു; നൈനാർ പള്ളി റോഡിലെ കെഎസ്ഇബി ട്രാൻസ്ഫോർമറിനെ വിഴുങ്ങിയ കാടുകൾ നീക്കം ചെയ്തു…
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ നൈനാർ പള്ളി റോഡിൽ ദേശീയപാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറിലെ അപകടാവസ്ഥയ്ക്ക് പരിഹാരമായി. ട്രാൻസ്ഫോർമറിനെ മൂടി കാട് വളർന്ന് നിൽക്കുന്നതിനെക്കുറിച്ച്...