കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

Year: 2026

മുണ്ടക്കയത്ത് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ഗുരുതര പരിക്ക്: ചോറ്റി സ്വദേശി

മുണ്ടക്കയം: ദേശീയപാത 183-ൽ മുണ്ടക്കയത്തിന് സമീപം പെങ്ങനാ കേരളാ ഹോട്ടലിന് മുൻവശം ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികനായ ചോറ്റി സ്വദേശി ഹരികൃഷ്ണന് പരിക്കേറ്റു....

ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കണം; അധ്യാപകരുടെ സേവന വ്യവസ്ഥകൾ പരിഷ്കരിക്കണം: കെ.എസ്.ടി.യു

കൽപറ്റ: പൊതുവിദ്യാഭ്യാസ രംഗം നേരിടുന്ന വെല്ലുവിളികൾ അതിജീവിക്കാൻ അധ്യാപകരുടെ സേവന വ്യവസ്ഥകളും ജോലി സാഹചര്യങ്ങളും അടിയന്തരമായി മെച്ചപ്പെടുത്തണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു). വൈത്തിരിയിൽ നടന്ന...

ഹ്രസ്വദൂര യാത്രക്കാരോട് ‘നോ’: ബസ് സ്റ്റാൻഡിൽ കാത്തുനിന്നാലും കയറ്റില്ല,പെരുവന്താനത്തേക്ക് ടിക്കറ്റില്ല! മുണ്ടക്കയത്ത് സ്വകാര്യ ബസുകളുടെ വിവേചനം ശക്തമാകുന്നു

മുണ്ടക്കയം ഈസ്റ്റ്‌: മുണ്ടക്കയത്തുനിന്നു ഹൈറേഞ്ച് മേഖലയിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ഹ്രസ്വദൂര യാത്രക്കാരെ മനഃപൂർവം അവഗണിക്കുന്നതായി വ്യാപക പരാതി. മുണ്ടക്കയം മുതൽ പെരുവന്താനം വരെയുള്ള ഭാഗങ്ങളിലേക്ക്...

മധുരസ്മരണകൾ പൂത്തുലഞ്ഞു; എരുമേലി സെന്റ് തോമസ് ഹൈസ്‌കൂളിൽ മുൻ സഹപ്രവർത്തകരുടെ ‘സ്മൃതിസംഗമം’

എരുമേലി: ഔദ്യോഗിക ജീവിതത്തിന്റെ ഗൗരവമഴിച്ചുവെച്ച്, പഴയകാല സഹപ്രവർത്തകർ വീണ്ടും ഒത്തുചേർന്നപ്പോൾ അത് സ്നേഹത്തിന്റെയും ഓർമ്മകളുടെയും അവിസ്മരണീയ നിമിഷങ്ങളായി. എരുമേലി സെന്റ് തോമസ് ഹൈസ്‌കൂളിലെ മുൻ അധ്യാപകരുടെയും അനധ്യാപകരുടെയും...

അവധിദിനങ്ങളിൽ പുലർകാല വിസിൽ മുഴങ്ങുന്നു; എരുമേലി കനകപ്പലത്തെ കുട്ടികൾക്ക് ‘കമാൻഡറായി’ റിട്ട. സൈനികൻ സലിമോൻ

എരുമേലി: മധ്യവേനലവധിയിൽ ഉറക്കച്ചടവോടെ ഇരിക്കേണ്ട കുട്ടികൾ ഇപ്പോൾ പുലർച്ചെ ആറ് മണിക്ക് തന്നെ ഉഷാറോടെ കനകപ്പലം എം.ടി.എച്ച് സ്കൂൾ മൈതാനത്ത് ഹാജർ. പാതിരാത്രി വരെ മൊബൈലിനും ടിവിക്കും...

എരുമേലിയിൽ ഇനി ‘കണ്ണ്’ ചിമ്മില്ല; മാലിന്യം തള്ളുന്നവർ കുടുങ്ങും; പോലീസ് സ്റ്റേഷനിൽ പുതിയ മോണിറ്റർ സ്ഥാപിച്ചു

എരുമേലി: ടൗണിലെ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർ ജാഗ്രത പാലിക്കുക. എരുമേലി പോലീസ് സ്റ്റേഷനിലെ സിസിടിവി നിരീക്ഷണ സംവിധാനം വീണ്ടും സജീവമായി. മാസങ്ങൾക്ക് മുൻപ് ഇടിമിന്നലേറ്റ് തകരാറിലായ മോണിറ്റർ...

ഇനി ടെൻഷൻ വേണ്ട..!+2 ഏതു വിഷയവും ആയികൊള്ളട്ടേ… സ്കോളർഷിപ്പോട് കൂടി നഴ്‌സിംഗിന് നിങ്ങളുടെ ആദ്യത്തെ സീറ്റുകൾ ഉറപ്പിക്കാം…

+2 വിനു ശേഷം ഇനിയെന്ത്?? ഇനി ടെൻഷൻ വേണ്ട..!+2 ഏതു വിഷയവും ആയികൊള്ളട്ടേ… സ്കോളർഷിപ്പോട് കൂടി നഴ്‌സിംഗിന് നിങ്ങളുടെ ആദ്യത്തെ സീറ്റുകൾ ഉറപ്പിക്കാം… 🔹Available Programmes------------ 🔸NURSING...

ബില്ലടക്കാൻ വൈകിയാൽ ഫ്യൂസൂരും; കാഞ്ഞിരപ്പള്ളി നൈനാർ പള്ളി റോഡിലെ ട്രാൻസ്ഫോർമർ കാടുമൂടി നശിക്കുന്നു; നടപടിയില്ലാതെ അധികൃതർ

കാഞ്ഞിരപ്പള്ളി: സാധാരണക്കാരൻ ഒരു ദിവസം വൈദ്യുതി ബിൽ അടയ്ക്കാൻ വൈകിയാൽ വീട്ടിലെത്തി ഫ്യൂസ് ഊരുന്ന കെ.എസ്.ഇ.ബി അധികൃതർ, പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന അപകടാവസ്ഥകൾ കണ്ടില്ലെന്ന് നടിക്കുന്നതായി പരാതി....

കൂട്ടിക്കലിൽ ലഹരി മാഫിയയ്‌ക്കെതിരെ താക്കീതുമായി ഡി.വൈ.എഫ്.ഐ; നാട്ടിൽ കഞ്ചാവ് തുടങ്ങിയ ലഹരി എത്തിക്കുന്നവരുടെ കൈയും കാലും തല്ലിയൊടിക്കുമെന്ന് പോസ്റ്റർ

കൂട്ടിക്കൽ: പ്രദേശത്തെ ലഹരി വിപണനത്തിനെതിരെ അതിശക്തമായ മുന്നറിയിപ്പുമായി ഡി.വൈ.എഫ്.ഐ (DYFI) കൂട്ടിക്കൽ മേഖല കമ്മിറ്റി. കൂട്ടിക്കലിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ്, എം.ഡി.എം.എ (MDMA) തുടങ്ങിയ മാരക ലഹരിമരുന്നുകൾ...

മീഡിയവൺ റിപ്പോർട്ടർക്കെതിരായ ഭീഷണി: മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമെന്ന് നാസർ മുണ്ടക്കയം

മീഡിയവൺ റിപ്പോർട്ടർക്കെതിരെ ആർ.എസ്.എസ്–ബി.ജെ.പി കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നുവരുന്ന ഭീഷണികൾ മാധ്യമസ്വാതന്ത്ര്യത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും നേരെയുള്ള ഗൗരവമായ ആക്രമണമാണെന്ന് കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) സംസ്ഥാന സെക്രട്ടറിയും...