കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

എരുമേലി ഗ്രാമപഞ്ചായത്തിൽ  അനധികൃത പാറമട ഖനനം കണ്ണടച്ച് അധികാരികൾ

0
IMG-20260412-WA0068.jpg


എരുമേലി: എരുമേലി ഗ്രാമപഞ്ചായത്തിൽ  പഞ്ചായത്തിൽ മണിപ്പുഴ വട്ടംകുഴി എന്ന സ്ഥലത്ത് കുറച്ചു ദിവസങ്ങളായി അനധികൃതമായി പാറ പൊട്ടിച്ച് വിൽപ്പന നടത്തുന്നു.ഇലക്ഷൻ പെരുമാറ്റച്ചട്ടം നിലനിൽക്കെ  മൈനിങ് ആൻഡ് ജിയോളജി വകുപ്പും ,എരുമേലി പോലീസും, റവന്യൂ  വകുപ്പും, പഞ്ചായത്തും അധികൃതരുടെ കൺമുമ്പിലൂടെ നടത്തുന്ന ഈ പകൽ കൊള്ള കണ്ടില്ല എന്ന് നടിക്കുകയാണ് എന്ന് ആരോപണം ഉയരുന്നുണ്ട്
എരുമേലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും ഇതുതന്നെയാണ് ആവർത്തിച്ചു കൊണ്ടിരിക്കുന്നത്         മുക്കുട്ടുതറ, കെ. ഒ. റ്റി റോഡ് , മാളിയോക്കൽപടി ,
അസ്സിസി പടി, കൊടിത്തോട്ടം തുടങ്ങിയ എരുമേലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പാറ പൊട്ടിച്ച് വലിയ വിലയ്ക്ക് വിൽക്കുകയാണ് ചെയ്യുന്നത് അധികാരികൾ ഈ മാഫിയകൾക്കെതിരെ കണ്ണടയ്ക്കുന്നത്  ജനങ്ങൾക്കിടയിൽ പ്രതിഷേധമുണ്ട്, നാളെ ചൂരൽമല പോലെയുള്ള ഒരു ദുരന്തം എരുമേലിയിലും വിദൂരത്തല്ല

Leave a Reply

Your email address will not be published. Required fields are marked *

You may have missed