കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

Year: 2026

യുദ്ധം അടുക്കളയിലേക്ക്; മുണ്ടക്കയത്ത് ഗ്യാസ് സിലിണ്ടറിനായി നീണ്ട നിര; കൂട്ടത്തോടെ സിലിണ്ടർ ബുക്ക് ചെയ്യുന്നു, പരിഭ്രാന്തി

മുണ്ടക്കയം: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളവെ, അതിന്റെ പ്രത്യാഘാതങ്ങൾ കേരളത്തിലെ ഗ്രാമീണ മേഖലകളിലും പ്രതിഫലിച്ചു തുടങ്ങി. മുണ്ടക്കയത്തെ പ്രമുഖ പാചകവാതക വിതരണ കേന്ദ്രമായ ജ്യോതി ഗ്യാസ് ഓഫീസിന് മുമ്പിൽ...

ഗ്യാസ് സിലിണ്ടർ വിതരണം നിർത്തിവെച്ച് പൊതുമേഖല കമ്പനികൾ, അവസരം മുതലാക്കി കുത്തനെ വില കൂട്ടി സ്വകാര്യ കമ്പനികൾ ഹോട്ടൽ മേഖല വൻ പ്രതിസന്ധിയിൽ

കാഞ്ഞിരപ്പള്ളി : യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പൊതുമേഖല കമ്പനികൾ വാണിജ്യ ഗ്യാസ് സിലിണ്ടർ വിതരണം നിർത്തിവച്ചതോടെ, 17 കിലോയുടെ കുറ്റിക്ക് 1200 രൂപയോളം അധികം ഈടാക്കി പിണ്ണാക്കനാട് പ്രവർത്തിക്കുന്ന...

ഓൾ ഇന്ത്യ സി.എം.എ ക്യാറ്റ് പരീക്ഷയിൽ 18-ാം റാങ്ക്; അഞ്ജലി സി.ആറിന് ഉജ്ജ്വല സ്വീകരണം നൽകി പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് ആദരിച്ചു

പെരുവന്താനം: ഓൾ ഇന്ത്യ സി.എം.എ (CMA CAT) പരീക്ഷയിൽ ദേശീയതലത്തിൽ 18-ാം റാങ്ക് നേടി നാടിന്റെയും കോളേജിന്റെയും അഭിമാനമായി മാറിയ അഞ്ജലി സി.ആറിനെ പെരുവന്താനം സെന്റ് ആന്റണീസ്...

കുടിവെള്ളത്തിൽ കരിഓയിൽ കലക്കി; കാഞ്ഞിരപ്പള്ളിയിൽ നാല് കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചു

കാഞ്ഞിരപ്പള്ളി: ഇടക്കുന്നത്ത് ജനവാസ മേഖലയിലെ കിണറ്റിൽ സാമൂഹിക വിരുദ്ധർ കരിഓയിൽ ഒഴിച്ചതായി പരാതി. കോട്ടയം സ്വദേശിയും ഇടക്കുന്നം വല്ലപ്പുഴയിൽ താമസക്കാരനുമായ ഷാനവാസിന്റെ വീട്ടിലെ കിണറ്റിലാണ് കരിഓയിൽ കലർത്തിയത്....

ഇറിഡിയം തട്ടിപ്പ്; RBI-യുടെ പേരിൽ 5,000 കോടിയുടെ വാഗ്ദാനം; പരാതി നൽകിയാൽ പണം കിട്ടില്ലെന്ന് ഭീഷണി: മുണ്ടക്കയം, കരുനാഗപ്പള്ളി സ്വദേശിനികളായ രണ്ട് സ്ത്രീകളെ മുൻനിർത്തിയാണ് പരാതിക്കാരെ പിന്തിരിപ്പിക്കാൻ സംഘം ശ്രമിക്കുന്നത്

കോട്ടയം: ഇറിഡിയം തട്ടിപ്പ് പുതിയ വാഗ്ദാനം റിസർവ് ബാങ്കിൽ നിന്നും കോടികൾ എത്തുമെന്ന് വിശ്വസിപ്പിച്ച് സംസ്ഥാനത്ത് വീണ്ടും വൻ സാമ്പത്തിക തട്ടിപ്പ്. ആർ.ബി.ഐയിൽ നിന്ന് 5,000 കോടി...

വേനൽ കടുക്കുന്നു; മുണ്ടക്കയം പായിക്കാട്ട് കോളനിയിൽ മൂന്ന് കുടുംബങ്ങൾക്ക് കുടിവെള്ളം മുടങ്ങിയിട്ട് മൂന്ന് മാസം

മുണ്ടക്കയം: കടുത്ത വേനൽ ചൂടിൽ കുടിവെള്ളത്തിനായി നെട്ടോട്ടമോടി മുണ്ടക്കയം രണ്ടാം വാർഡ് പായിക്കാട്ട് കോളനിയിലെ മൂന്ന് കുടുംബങ്ങൾ. കഴിഞ്ഞ 27 വർഷമായി ഉപയോഗിച്ചുവന്നിരുന്ന പൈപ്പ് കണക്ഷൻ വിച്ഛേദിക്കപ്പെട്ടതോടെ...

കൂട്ടിക്കലിൽ വാഴകൃഷിക്ക് ഉണർവേകി വാഴവിത്ത് വിതരണം; നൂറുശതമാനം സബ്‌സിഡിയിൽ ‘മഞ്ചേരി കുള്ളൻ’ വിത്തുകൾ

കൂട്ടിക്കൽ: കർഷകർക്ക് കൈത്താങ്ങായി കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതി പ്രകാരമുള്ള സൗജന്യ വാഴവിത്ത് വിതരണം ആരംഭിച്ചു. മികച്ച വിളവ് നൽകുന്ന മഞ്ചേരി കുള്ളൻ ഇനത്തിൽപ്പെട്ട വാഴവിത്തുകളാണ്...

മാലിന്യമുക്ത കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്തിൽ ‘ജീ ബിന്നുകളുടെ’ വിതരണോദ്ഘാടനം പ്രസിഡന്റ് സുനി ജോസഫ് പത്യാല നിർവ്വഹിച്ചു

കാഞ്ഞിരപ്പള്ളി: 'ഗ്രീൻ കാഞ്ഞിരപ്പള്ളി, ക്ലീൻ കാഞ്ഞിരപ്പള്ളി' എന്ന ബൃഹദ് പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിൽ മാലിന്യ സംസ്കരണത്തിനായുള്ള ജീ ബിന്നുകളുടെ (G-Bins) വിതരണം ആരംഭിച്ചു. വീടുകളിലും സ്ഥാപനങ്ങളിലും ശാസ്ത്രീയമായ...

പരിസ്ഥിതി സൗഹൃദ നടപടികളിൽ ആഗോള അംഗീകാരം; അഞ്ച് ഐഎസ്ഒ സർട്ടിഫിക്കേഷനുകളുമായി കുട്ടിക്കാനം മരിയൻ കോളേജ്

കുട്ടിക്കാനം: പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിര വികസന പ്രവർത്തനങ്ങളിലും പുതിയ ചരിത്രമെഴുതി കുട്ടിക്കാനം മരിയൻ കോളേജ് (ഓട്ടോണമസ്). ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട അഞ്ച് പ്രമുഖ ഐഎസ്ഒ (ISO) സർട്ടിഫിക്കേഷനുകൾ ഒരേസമയം...

പൊൻകുന്നത്ത് പാലത്തില്‍ കയര്‍ കെട്ടി തൂങ്ങിമരിക്കാന്‍ ശ്രമിച്ചു, കയര്‍ പൊട്ടി വെള്ളത്തില്‍ വീണു; ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

പാലാ പൊന്‍കുന്നം പാലത്തില്‍ നിന്നും വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. മുരുക്കുംപുഴ സ്വദേശി അനില്‍കുമാര്‍ ആണ് മരിച്ചത്. മരിക്കാന്‍ പോവുകയാണെന്ന് മകന് ശബ്ദസന്ദേശം അയച്ച ശേഷമാണ് അനില്‍കുമാര്‍ പാലത്തിനടുത്തെത്തിയത്....

You may have missed