കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

Year: 2026

തെരുവുനായ നിയന്ത്രണം UDF പ്രകടനപത്രികയിൽ ഉൾപ്പെടുത്തണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കാത്തതിനാൽ അതിന്റെ അവസാന രക്തസാക്ഷിയായി  തൃശ്ശൂരിൽ തെരുവ് നായ ആക്രമണത്തിൽ ദാരുണമായി കൊലചെയ്യപ്പെട്ട കിടപ്പുരോഗി...

മരണത്തെ തോൽപ്പിച്ച് എരുമേലിയിലെ അനോജ്; പിടികൊടുക്കാതെ പാഞ്ഞ കാറിനെ മാസങ്ങൾക്കിപ്പുറം കുടുക്കി പാലാ പോലീസ്!

പാലാ: സിനിമാക്കഥയെ വെല്ലുന്ന അന്വേഷണമികവിലൂടെ, ഹിറ്റ് ആൻഡ് റൺ കേസിൽ പ്രതിയെ പിടികൂടി പാലാ പോലീസ്. അപകടത്തിൽപ്പെടുത്തി റോഡരികിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞ കാർ യാത്രക്കാരെ മാസങ്ങൾ നീണ്ട...

പെരുവന്താനം ഗ്രാമപഞ്ചായത്തിൽ ബയോ കമ്പോസ്റ്റർ ബിന്നുകളുടെ വിതരണം നടത്തി

പെരുവന്താനം: മാലിന്യമുക്തമായ പരിസരം ലക്ഷ്യമിട്ട് പെരുവന്താനം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ബയോ കമ്പോസ്റ്റർ ബിൻ വിതരണോദ്ഘാടനം നടന്നു. പെരുവന്താനം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് രണ്ട് ഘട്ടങ്ങളിലായാണ്...

അഡ്വ. ഡാർലി എം. സെബാസ്റ്റ്യന് ന്യായശക്തി പുരസ്കാരം; പുരസ്‌കാരം സമ്മാനിച്ച് സി.ജെ.എം. തേജോമയി തമ്പുരാട്ടി

പൊൻകുന്നം: അഭിഭാഷക രംഗത്തെ 45 വർഷത്തെ സമാനതകളില്ലാത്ത സേവനത്തിന് അഡ്വ. ഡാർലി എം. സെബാസ്റ്റ്യന് കാഞ്ഞിരപ്പള്ളി ബാർ അസോസിയേഷൻ ഏർപ്പെടുത്തിയ ന്യായശക്തി പുരസ്കാരം സമ്മാനിച്ചു. ചീഫ് ജുഡീഷ്യൽ...

പൊൻകുന്നം പുതിയകാവ് ക്ഷേത്ര കാണിക്കവഞ്ചിയുടെ ചില്ല് തകർത്തു; മാനസികാസ്വാസ്ഥ്യമുള്ളയാൾ പിടിയിൽ

പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിന്റെ പൊൻകുന്നം ബസ് സ്റ്റാൻഡിലെ കാണിക്കവഞ്ചിയുടെ ചില്ല് എറിഞ്ഞുടച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് കാണിക്കവഞ്ചിയുടെ ചില്ല് തകർന്ന നിലയിൽ കണ്ടത്. കല്ല് കാണിക്കവഞ്ചിയുടെ...

എല്‍പിജി ബുക്കിംഗിന് നിയന്ത്രണം; ഗ്രാമങ്ങളിൽ അടുത്ത സിലിണ്ടറിന് 45 ദിവസം കാത്തിരിക്കണം, നഗരങ്ങളിൽ 25 ദിവസം

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് എല്‍പിജി പ്രതിസന്ധി ഹോട്ടല്‍ മേഖലയെ കാര്യമായി ബാധിച്ചുവരുന്നതിനിടെ ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ഗ്യാസ് ബുക്കിങിനുള്ള കാലയളവ് വര്‍ധിച്ച് കേന്ദ്രം. ഗ്രാമപ്രദേശങ്ങള്‍ 45 ദിവസമായാണ്...

കുന്നുംഭാഗം ഗവൺമെന്റ് ഹൈസ്കൂൾ- പൈനുങ്കൽ റോഡ് നിർമ്മാണം ആരംഭിച്ചു

കുന്നും ഭാഗം :- കാലങ്ങളായി തകർന്നുകിടന്ന കുന്നുംഭാഗം - പൈനു കൽപ്പടി റോഡ് നിർമ്മാണ ഉദ്ഘാടനംഗവ ചീഫ് വിപ്പ് ഡോ എൻ ജയരാജ് നിർവഹിച്ചു. എംഎൽഎ ഫണ്ടിൽ...

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ കോട്ടയം ജില്ല കമ്മിറ്റിയും, ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തി

കോട്ടയം :കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ കോട്ടയം ജില്ല കമ്മിറ്റിയും, ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും ഈരാറ്റുപേട്ട തീക്കോയി കരുണ അഭയ കേന്ദ്രത്തിൽ വച്ച്...

ഡോ. രാജൻബാബു അനുസ്മരണവും അവാർഡ് ദാനവും സമുചിതമായി ആചരിച്ചു

എരുമേലി: സമൂഹത്തിന്റെ വിവിധ മേഖലകളിൽ തനതായ കൈയൊപ്പ് പതിപ്പിച്ച വ്യക്തിത്വമായിരുന്നു ഡോ. രാജൻബാബുവെന്ന് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സൂസമ്മ മാത്യു. ഡോ. രാജൻബാബു ഫൗണ്ടേഷന്റെ നേതൃത്വത്തിൽ...

വിവരാവകാശത്തിന്റെ മറവിൽ ഭീഷണിപ്പെടുത്തി പണം തട്ടൽ: എരുമേലിയിൽ ‘ബ്ലാക്ക് മെയിലിംഗ്’ സംഘം സജീവം; കൃഷി ഓഫീസ് ജീവനക്കാരന് ജോലി തെറിച്ചു

എരുമേലി: വിവരാവകാശ നിയമത്തെ ആയുധമാക്കി സർക്കാർ ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടാൻ ശ്രമിക്കുന്ന സംഘം എരുമേലിയിൽ സജീവമാകുന്നു. കൃത്യമായ ആസൂത്രണത്തോടെ നടത്തുന്ന ഈ ബ്ലാക്ക് മെയിലിംഗ്...

You may have missed