കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

Year: 2026

പൊൻകുന്നത്ത് ട്രാവലറിൽ മോഷണം; മോഷ്ടാവിനെ കുടുക്കിയത് വാഹനത്തിലുണ്ടായിരുന്ന ‘മുല്ല മാല ‘! മോഷ്ടാക്കൾ പൊൻകുന്നം സ്വദേശികൾ

പൊൻകുന്നം: റോഡരികിൽ പാർക്ക് ചെയ്തിരുന്ന ട്രാവലർ കുത്തിത്തുറന്ന് വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച പ്രതിയെ സാഹസികമായി പിടികൂടി. പൊൻകുന്നം സ്വദേശിയായ ലോറി ഡ്രൈവറാണ് പോലീസിന്റെയും വാഹന ഉടമയുടെയും കൃത്യമായ...

പാറത്തോട് പാലമ്പ്ര നിയന്ത്രണം വിട്ട കാർ മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്; റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു

പാറത്തോട്:പാലമ്പ്ര നിയന്ത്രണം വിട്ട കാർ റോഡരികിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. പള്ളിയിലേക്ക് പോവുകയായിരുന്ന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഉടനടി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ്...

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) കാഞ്ഞിരപ്പള്ളി യൂണിറ്റിന്റെ  ആദരം; വനിതാ ദിനം ആഘോഷിച്ചു

കാഞ്ഞിരപ്പള്ളി: ലോക വനിതാ ദിനത്തോടനുബന്ധിച്ച് ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) കാഞ്ഞിരപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ആദരിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനി...

എരുമേലിയിൽ വിവരാവകാശത്തിന്റെ മറവിൽ പണം തട്ടുന്ന സംഘം: കൃഷി വകുപ്പ് ജീവനക്കാരനും സംഘവും വിവരാവകാശ പ്രകാരം രേഖകൾ കൈപ്പറ്റിയ ശേഷം, അതിലെ സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി കോടതിയിൽ കേസ് ഫയൽ ചെയ്യും, പിന്നാലെ പണം ചോദിക്കും…

എരുമേലി: വിവരാവകാശ നിയമം ആയുധമാക്കി ഉദ്യോഗസ്ഥരെയും മറ്റും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുന്ന സംഘം എരുമേലിയിൽ സജീവമാകുന്നു. സർക്കാർ ഓഫീസുകളിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും...

റീലുകളിലെ പ്രണയം കൊലപാതകത്തിൽ അവസാനിച്ചു: “ജീവിത അവസാനം വരെ ചേർത്തുപിടിക്കാൻ നീ ഉണ്ടാവണം” പൊൻകുന്നത്ത് യുവതിയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവം

പൊൻകുന്നം: സോഷ്യൽ മീഡിയയിലെ പ്രണയാതുരമായ കാഴ്ചകൾക്ക് പിന്നിൽ ഒളിഞ്ഞിരുന്ന കടുത്ത മാനസിക സംഘർഷങ്ങൾ ഒടുവിൽ ചോരക്കളത്തിൽ അവസാനിച്ചു. പൊൻകുന്നം തോണിപ്പാറ റോഡിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മാന്നാർ...

എരുമേലി ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു; പുതിയ ഓഫീസ് മന്ദിരത്തിന് മൂന്ന് കോടി രൂപ

എരുമേലി: എരുമേലി ഗ്രാമപഞ്ചായത്തിന്റെ 2026-27 വർഷത്തെ വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് സാറമ്മ എബ്രഹാം അവതരിപ്പിച്ചു. പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന ബജറ്റിൽ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യങ്ങൾക്കും...

കൂട്ടിക്കൽ – വാഗമൺ റോഡ് നിർമ്മാണം ആരംഭിച്ചു; മലയോര മേഖലയുടെ വികസനക്കുതിപ്പിന് പുതിയ പാത

കൂട്ടിക്കൽ: മലയോര മേഖലയുടെ വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകിക്കൊണ്ട് മുണ്ടക്കയം - കൂട്ടിക്കൽ - വാഗമൺ റോഡിന്റെ ടാറിങ് ജോലികൾക്ക് തുടക്കമായി. വാഗമൺ ഭാഗത്തുനിന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്....

സി.എം.എ പരീക്ഷയിൽ തിളക്കമാർന്ന നേട്ടവുമായി പെരുവന്താനം സെന്റ് ആന്റണീസ് കോളേജ്; ഓൾ ഇന്ത്യ തലത്തിൽ 18-ാം റാങ്ക് കരസ്ഥമാക്കി വിദ്യർത്ഥിനി

ഇക്കഴിഞ്ഞ ഓൾ ഇന്ത്യ സർട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് പരീക്ഷയിൽ ഓൾ ഇന്ത്യ തലത്തിൽ സി.എം. എ ക്യാറ്റ് പരീക്ഷയിൽ 18-ാം റാങ്ക് നേടി ഉജ്ജ്വല വിജയം നേടി...

പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയെന്ന് സംശയം

പൊൻകുന്നം: പൊൻകുന്നം തോണിപ്പറമ്പിൽ ദമ്പതികളെ വീടിനുള്ളിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. തോണിപ്പറമ്പിൽ സാജൻ മാത്യു (35), ഭാര്യ അനുഷ ജോസഫ് (30) എന്നിവരാണ് മരിച്ചത്. ഇന്ന്...

ഇൻഫാം ‘മഹിളാ ഹരിതം’ അവാർഡുകൾ വിതരണം ചെയ്തു; അടുക്കളത്തോട്ടം പദ്ധതിയിൽ വിപ്ലവകരമായ മുന്നേറ്റം

കാഞ്ഞിരപ്പള്ളി: വനിതകൾ ഒരുമിച്ചാൽ ഏതൊരു ലക്ഷ്യവും യാഥാർത്ഥ്യമാക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇൻഫാമിന്റെ അടുക്കളത്തോട്ടം പദ്ധതിയെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ലയുടെ...

You may have missed