മുണ്ടക്കയം TR&T എസ്റ്റേറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു
മുണ്ടക്കയം: മുണ്ടക്കയം TR&T എസ്റ്റേറ്റിലെ കടമൻകുളം ഭാഗത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പ്രദേശവാസികളാണ് എസ്റ്റേറ്റിനുള്ളിൽ മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ വിവരം പെരുവന്താനം...