കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

Year: 2026

കാഞ്ഞിരപ്പള്ളി:ബ്ലോക്ക് പഞ്ചായത്ത് 2026 – 2027 വർഷത്തേക്കുള്ള വാർഷിക ബഡ്ജറ്റ് വൈസ് പ്രസിഡൻ്റ് റോസമ്മ ആഗസ്തി അവതരിപ്പിച്ചു

കാഞ്ഞിരപ്പള്ളി:ബ്ലോക്ക് പഞ്ചായത്ത് 2026 - 2027 വർഷത്തേക്കുള്ള വാർഷിക ബഡ്ജറ്റ് വൈസ് പ്രസിഡൻ്റ് റോസമ്മ ആഗസ്തി അവതരിപ്പിച്ചു.53.85 കോടി രൂപ വരവും 50.50 കോടി രൂപ ചിലവും...

കൊമ്പുകുത്തി ഗവ. ട്രൈബൽ ഹൈസ്കൂളിൽ ‘വർണ്ണം 2026’ ആഘോഷിച്ചു; മാഗസിൻ പ്രകാശനം നടന്നു

കോരുത്തോട്: കൊമ്പുകുത്തി ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിലെ ഈ വർഷത്തെ വാർഷികാഘോഷമായ "വർണ്ണം 2026" ഉജ്ജ്വലമായി നടന്നു. വാർഷികാഘോഷത്തോടൊപ്പം സ്കൂൾ മാഗസിൻ പ്രകാശനവും, കുട്ടികൾ തയ്യാറാക്കിയ കാർട്ടൂൺ ഡയറിയുടെ...

മുണ്ടക്കയം റസ്റ്റ് ഹൗസിൽ കാന്റീൻ വരുന്നു: കൊട്ടേഷൻ ക്ഷണിച്ചു

മുണ്ടക്കയം: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള മുണ്ടക്കയം റസ്റ്റ് ഹൗസിൽ കാന്റീൻ ആരംഭിക്കാൻ അനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. റസ്റ്റ് ഹൗസിലെത്തുന്നവർക്കും പൊതുജനങ്ങൾക്കും ഏറെ...

കാഞ്ഞിരപ്പള്ളിയുടെ കായിക സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു; സ്പോർട്സ് സ്കൂൾ ശിലാസ്ഥാപനം ഇന്ന്

കാഞ്ഞിരപ്പള്ളി: കായിക കേരളത്തിന്റെ ഭൂപടത്തിൽ കാഞ്ഞിരപ്പള്ളിയെ അടയാളപ്പെടുത്തുന്ന ഗവൺമെന്റ് സ്പോർട്സ് സ്കൂളിന്റെ നിർമാണത്തിന് ഇന്ന് തുടക്കമാകും. കുന്നുംഭാഗം ഗവൺമെന്റ് സ്കൂൾ ആസ്ഥാനമാക്കി നിർമിക്കുന്ന സ്പോർട്സ് സ്കൂളിന്റെ ശിലാസ്ഥാപനം...

യുവവാവിനെ കാണാതായ സംഭവം: അന്വേഷണം ജമ്മു കാശ്മീരിലേക്ക്; ദുരൂഹതയെന്ന് പിതാവ്

എരുമേലി: തുലാപ്പള്ളിയിൽ നിന്നും പുതിയ മൊബൈൽ ഫോൺ വാങ്ങാനായി വീട്ടിൽ നിന്നിറങ്ങിയ യുവാവിനെ കാണാതായ സംഭവത്തിൽ അന്വേഷണം ജമ്മു കാശ്മീരിലേക്ക്. തുലാപ്പള്ളി പുളിക്കൽ ബിനോയിയുടെ മകൻ ജോസഫൈനെ...

സമാജശക്തി വിളിച്ചോതി മുണ്ടക്കയത്ത് ഹിന്ദു ഏകതാ സംഗമം നടന്നു

ഹിന്ദു ഏകതാ സംഗമം മുണ്ടക്കയത്ത് നടന്നുമുണ്ടക്കയം: സമാജശക്തി വിളിച്ചോതി മുണ്ടക്കയത്ത് ഹിന്ദു ഏകതാ സംഗമം നടന്നു, മുണ്ടക്കയം സിഎസ്ഐ പാരിഷ് ഹാളിൽ നടന്ന സംഗമത്തിൽ വിവിധ സമുദായിക...

കേന്ദ്രമന്ത്രിയും ചീഫ് വിപ്പും പോരിനിറങ്ങിയതോടെ വി.ഐ.പി മണ്ഡലമായി മാറിയ കാഞ്ഞിരപ്പള്ളിയിൽ കരുത്തരെ തേടി കോൺഗ്രസ്‌. കെ മുരളീധരൻ മുതൽ മാനേജ്മെന്റ് വിദഗ്ദ്ധൻ മാത്യു ആന്റണിവരെ പരിഗണനയിൽ. വിഐപികൾ രംഗത്തിറങ്ങിയതോടെ പ്രാദേശിക സ്ഥാനാർഥികൾക്ക് സാധ്യത കുറവ്. കേരളത്തിൽ കെ എസ് യുവിൽ തുടങ്ങി മുംബൈയിൽ ഗ്രാമങ്ങൾ തോറും കയറിയിറങ്ങി സംഘടനാ പ്രവർത്തനം നടത്തി എഐസിസി ഭാരവാഹിത്വത്തിലേക്കെത്തിയ മാത്യു ആന്റണിക്ക് നറുക്ക് വീഴുമോ

കോട്ടയം: കേന്ദ്രമന്ത്രി ജോർജ് കുര്യനും ചീഫ് വിപ്പ് ഡോ. എൻ ജയരാജും മത്സരിക്കുമെന്ന് ഉറപ്പായതോടെ വിഐപി മണ്ഡലമായി മാറിയ കാഞ്ഞിരപ്പള്ളിയിൽ വിജയസാധ്യതയുള്ള സ്ഥാനാർത്ഥിക്കായി കോൺഗ്രസിൽ തിരക്കിട്ട ചർച്ചകൾ....

മുണ്ടക്കയം പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ വലിയ വികസനക്കുതിപ്പിന് വഴിതുറക്കുന്നു. കരിനിലം – പുഞ്ചവയൽ – 504 – കുഴിമാവ് റോഡ് നിർമ്മാണോദ്ഘാടനം നാളെ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിക്കും

മുണ്ടക്കയം: മുണ്ടക്കയം പഞ്ചായത്തിലെ കിഴക്കൻ മേഖലയിലുള്ളവർക്ക് ഏറെ ആശ്വാസമായി കരിനിലം - പുഞ്ചവയൽ - 504 - കുഴിമാവ് റോഡ് അത്യാധുനിക രീതിയിൽ പുനർനിർമ്മിക്കുന്നു. ഒന്നാംഘട്ടമായി 5...

ഫണ്ടുണ്ട്, കരാറുകാരനുണ്ട്; പക്ഷേ എരുമേലി ആമക്കുന്ന് പാലം പണി ‘പൈപ്പിനുള്ളിൽ’ കുടുങ്ങി! ജല അതോറിറ്റിയും പഞ്ചായത്തും തമ്മിലുള്ള തർക്കമാണ് നിർമാണം തടസ്സപ്പെടുത്തിയിരിക്കുന്നത്

എരുമേലി: 80 ലക്ഷം രൂപ എം.എൽ.എ ഫണ്ട് അനുവദിച്ചിട്ടും എരുമേലിയിലെ ദുർബലമായ ആമക്കുന്ന് പാലത്തിന്റെ പുനർനിർമാണം അനിശ്ചിതത്വത്തിൽ. പാലത്തിലൂടെ കടന്നുപോകുന്ന ജലവിതരണക്കുഴൽ മാറ്റിസ്ഥാപിക്കുന്നതിനെച്ചൊല്ലി ജല അതോറിറ്റിയും പഞ്ചായത്തും...

മുണ്ടക്കയം ബസ് സ്റ്റാന്റിന് പുതുജീവൻ; ബസ് ബേ ടെർമിനലിനായി 50 ലക്ഷം രൂപ അനുവദിച്ച് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

മുണ്ടക്കയം: ബസ് യാത്രക്കാരുടെ ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് മുണ്ടക്കയം ബസ് സ്റ്റാന്റിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബസ് ബേ ടെർമിനൽ ഒരുങ്ങുന്നു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ആസ്തി...

You may have missed