ഇടുക്കിയിൽ ഭാര്യ നൽകിയ പോക്സോ കേസ്: ഭർത്താവിനെ കുറ്റവിമുക്തനാക്കി കട്ടപ്പന കോടതി
ഇടുക്കി: വിവാഹം കഴിക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് കാട്ടി ഭാര്യ നൽകിയ പോക്സോ കേസിൽ ഭർത്താവിനെ കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി കുറ്റവിമുക്തനാക്കി. വിചാരണ വേളയിൽ പ്രതിഭാഗം...