കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 18, 2026

Year: 2026

‘ഇറക്കുമതി സ്ഥാനാർത്ഥി വേണ്ട’; അലോഷ്യസ് സേവ്യറിനെതിരെ പൂഞ്ഞാറിൽ പ്രതിഷേധം, വ്യാപകമായി പോസ്റ്ററുകൾ

പൂഞ്ഞാർ: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ പൂഞ്ഞാറിൽ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസിനുള്ളിൽ പരസ്യ പ്രതിഷേധം. 'ഇറക്കുമതി സ്ഥാനാർത്ഥികളെ ഞങ്ങൾക്ക് വേണ്ട' എന്ന വാചകത്തോടെ...

പാചകവാതക ക്ഷാമം: സംസ്ഥാനത്ത് തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സമരത്തിലേക്ക്. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ തിങ്കളാഴ്ച (മാർച്ച് 23) സംസ്ഥാനത്തെ മുഴുവൻ...

പൂഞ്ഞാറിൽ യുഡിഎഫ് സ്ഥാനാർത്ഥി ആരാകും? ആകാംക്ഷയോടെ പൂഞ്ഞാർ മണ്ഡലം

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥിയായി ആരെത്തും എന്നറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ പ്രവർത്തകരും വോട്ടർമാരും. മുണ്ടക്കയം ,ഈരാട്ടുപേട്ട എരുമേലി അടക്കമുള്ള പ്രദേശങ്ങളിൽ ഇത് സംബന്ധിച്ച ചർച്ചകൾ ഇപ്പോൾ...

ബിജെപിയെ ‘വര്‍ഗ്ഗീയ പാര്‍ട്ടി’ എന്ന് മുദ്രകുത്തി രാഷ്ട്രീയമായി ഒറ്റപ്പെടുത്തിയ കാലഘട്ടങ്ങളിലെല്ലാം ക്രൈസ്തവ വിഭാഗങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ ഓടി നടന്ന ജോര്‍ജ് കുര്യന്‍; 19-ാം വയസ്സില്‍ ബിജെപിക്കാരനായി; രാജഗോപാലിന്റെ അതിവിശ്വസ്തന്‍; ‘വെള്ളം കോരുന്നവരെയും വിറക് വെട്ടുന്നവരെയും’ പ്രയോഗം ജോര്‍ജ് കുര്യന് യോജിക്കില്ല; നോബിള്‍ മാത്യു അറിയാന്‍.. പരിവാറുകാര്‍ക്ക് ആരാണ് ജോര്‍ജ് കുര്യന്‍?

കാഞ്ഞിരപ്പള്ളി: ബിജെപിയില്‍ ദശകങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ പരസ്യമായി അധിക്ഷേപിച്ച ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. നോബിള്‍ മാത്യുവിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍...

ആദരവോടെ തുടക്കം; കെ.എം മാണിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി പൂഞ്ഞാർ എൽ.ഡി.എഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തിങ്കൽ

പൂഞ്ഞാർ: തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആദരവോടെ തുടക്കം കുറിച്ച് പൂഞ്ഞാറിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്) സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ. കേരള കോൺഗ്രസ് (എം) മുൻ ചെയർമാനും...

മുണ്ടക്കയം പുഞ്ചവയൽ കാരിശ്ശേരിയിൽ വീണ്ടും പുലിപ്പേടി; കൊന്ന നായയുടെ ജഡം രാത്രിയിൽ വലിച്ചിഴച്ചു കൊണ്ടുപോയി, വനംവകുപ്പിന്റെ ക്യാമറ തകരാറിൽ

പുഞ്ചവയൽ: മലയോര മേഖലയെ വീണ്ടും ഭീതിയിലാഴ്ത്തി പുലിപ്പേടി. പുഞ്ചവയൽ കാരിശ്ശേരി ടോപ്പ് ഏന്തപ്പടി ഭാഗത്ത് കഴിഞ്ഞദിവസം അജ്ഞാത ജീവി കടിച്ചു കൊന്ന നായയുടെ ജഡം രാത്രിയോടെ കാണാതായി....

മുണ്ടക്കയം സർക്കാർ ആശുപത്രി: ഉച്ചയ്ക്ക് ശേഷവും ഡോക്ടറുടെ സേവനം ഉറപ്പാക്കണമെന്ന് ജനകീയ സമരസമിതി

മുണ്ടക്കയം: മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ ഉച്ചയ്ക്ക് ഒരു മണിക്കും വൈകിട്ട് ആറുമണിക്കും ഇടയിലുള്ള സമയത്ത് ഡോക്ടറുടെ സേവനം അടിയന്തരമായി ഉറപ്പാക്കണമെന്ന് ജനകീയ സമരസമിതി ആവശ്യപ്പെട്ടു. നിലവിൽ ഉച്ചയ്ക്ക്...

വന്യജീവി സംഘർഷം തടയാൻ എരുമേലിയിൽ ഇനി ‘ഡിജിറ്റൽ സുരക്ഷാ വലയം’; അത്യാധുനിക സംവിധാനങ്ങളുമായി വനംവകുപ്പ്

വന്യജീവി സംഘർഷം കുറയ്ക്കാൻ എരുമേലി വന മേഖലയിൽ മോഷൻ സെൻസർ ക്യാമറ ട്രാപ്പുകൾ, ഓഫ്-റോഡ് മോട്ടോർസൈക്കിളുകൾ, ഹൈ റെസല്യൂഷൻ ഡിജിറ്റൽ ഒപ്റ്റിക്കൽ ഉപകരണങ്ങൾ ഉൾപ്പടെ ഇനി അത്യാധുനിക...

എം പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്; കണ്ണൂരില്‍ കെ സുധാകരന് സീറ്റില്ല;കോൺഗ്രസ് പട്ടിക ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് തീരുമാനം. കെ സുധാകരന്‍ ഉള്‍പ്പെടെ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച എംപിമാര്‍ക്ക് സീറ്റ് ലഭിക്കില്ല. സുധാകരന് പുറമെ എം കെ രാഘവന്‍,...

സംഘടനാ വിരുദ്ധ പ്രവർത്തനം: അഡ്വ. നോബിൾ മാത്യുവിനെ ബിജെപിയിൽ നിന്ന് സസ്‌പെന്റ് ചെയ്തു

കോട്ടയം: സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് ബിജെപി നേതാവ് അഡ്വ. നോബിൾ മാത്യുവിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെന്റ് ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്...