പാലാ മുനിസിപ്പാലിറ്റി കടുത്ത സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ധവളപത്രം ഇറക്കണം ബിജു പുളിയ്ക്കകണ്ടം
പാലാ: നഗരസഭയുടെ നിലവിലെ സാമ്പത്തിക അരക്ഷിതാവസ്ഥ വെളിപ്പെടുത്തുന്നതിനായി ഒരു ധവളപത്രം ( white paper) പുറപ്പെടുവിക്കുന്നതു സംബന്ധിച്ച് ...സെക്രട്ടറി , പാലാ നഗരസഭയിൽ ഒരു വാർഡ് ജനപ്രതിനിധിയായി...