മുണ്ടക്കയം – പുഞ്ചവയൽ റൂട്ടിൽ മദ്യലഹരിയിൽ സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ; ഒഴിവായത് വൻ ദുരന്തം, യാത്രക്കാരെ മാറ്റി കയറ്റി മുണ്ടക്കയം പോലീസ്
മുണ്ടക്കയം: മുണ്ടക്കയം - പുഞ്ചവയൽ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവർ മദ്യലഹരിയിൽ പോലീസ് പിടിയിലായി. പുഞ്ചവയലിൽ നിന്നും മുണ്ടക്കയത്തേക്ക് വരികയായിരുന്ന 'സെന്റ് ജോർജ്' ബസിലെ...