കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

Year: 2026

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഐ.എൻ.ടി.യു.സി: പെരുവന്താനം പോസ്റ്റ് ഓഫീസ് ഉപരോധം 23-ന്

പെരുവന്താനം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഐ.എൻ.ടി.യു.സി (INTUC). പദ്ധതിയെ തകർക്കുന്ന ജനവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് പെരുവന്താനം, കൊക്കയാർ...

കാഞ്ഞിരപ്പള്ളിയിൽ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ; വലയിലായത് കൂവപ്പള്ളി സ്വദേശി

കാഞ്ഞിരപ്പള്ളി: അതിതീവ്ര പ്രഹരശേഷിയുള്ള രാസലഹരിയായ എം.ഡി.എം.എയുമായി (MDMA) കാഞ്ഞിരപ്പള്ളിയിൽ യുവാവ് പോലീസ് പിടിയിലായി. കൂവപ്പള്ളി സ്വദേശിയായ മെറിൻ ജയിംസിനെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും (ഡാൻസാഫ്) പ്രാദേശിക...

ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടക്കയം ഈസ്റ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വമ്പിച്ച സ്വീകരണം 

മുണ്ടക്കയം: പുതുതായി തെരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടക്കയം ഈസ്റ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വമ്പിച്ച സ്വീകരണം നൽകുന്നു. 2026 ജനുവരി...

മാന്യതയുടെ മുഖംമൂടി അഴിയുന്നു: പൊൻകുന്നം സ്വദേശി  രജിസ്ട്രാറുടെ ‘കവി’ പരിവേഷം പൊളിയുന്നു: അഴിമതിയുടെയും ധൂർത്തിന്റെയും ഞെട്ടിക്കുന്ന കഥകൾ കേരള ടുഡേ ന്യൂസിൽ

സോഷ്യൽ മീഡിയയിൽ കവിതകളും കഥകളുമായി സജീവമായ, താൻ വലിയൊരു സത്യസന്ധനാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരു ഉന്നത ഉദ്യോഗസ്ഥനെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. താൻ കൈക്കൂലി വാങ്ങാറില്ലെന്നും അഴിമതിക്കെതിരെ...

പർപ്പിൾ മധുരക്കിഴങ്ങിൽ നിന്ന് ‘ന്യൂട്രാപോട്ട്’; കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിന്റെ അഭിമാന നേട്ടം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് ബോട്ടണി വിഭാഗത്തിന്റെ ഗവേഷണ ഫലമായി പുറത്തിറങ്ങിയ 'ഡൊമിനിക്സ്-ന്യൂട്രാപോട്ട്' (Dominic's-Nutrapot) പർപ്പിൾ മധുരക്കിഴങ്ങ് ഹെൽത്ത് മിക്സ് വിപണിയിലേക്ക്. കോളേജിലെ ബോട്ടണി വിഭാഗം...

വിവാഹവേദിയിൽ  വിവാഹസമ്മാനമായി ‘മംഗല്യവൃക്ഷം’; ശ്രദ്ധേയമായി പൂമരതണലിൻ്റെ ഹരിതസന്ദേശം…മുണ്ടക്കയം ടൗൺ ബേക്കറി ഉടമയുടെ മകളുടെ വിവാഹത്തിന് മംഗല്യവൃക്ഷം കൈമാറി.

മുണ്ടക്കയം: വിവാഹസമ്മാനമായി സ്വർണ്ണവും പട്ടുപുടവകളും നൽകുന്ന പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി, പ്രകൃതിക്ക് കരുതലും വരുംതലമുറയ്ക്ക് തണലുമാകുന്ന 'മംഗല്യവൃക്ഷ'വുമായി പൂമരതണൽ പ്രകൃതി കുടുംബം ശ്രദ്ധേയമാകുന്നു. പരിസ്ഥിതി സംരക്ഷണ...

കാഞ്ഞിരപ്പള്ളി പിടിക്കാൻ ‘ട്രബിൾ ഷൂട്ടർ’ ജിജി അഞ്ചാനി: യുഡിഎഫ് രാഷ്ട്രീയത്തിൽ പുത്തൻ തരംഗം

കാഞ്ഞിരപ്പള്ളി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി മണ്ഡലം തിരിച്ചുപിടിക്കാൻ കരുത്തുറ്റ യുവനേതൃത്വവുമായി യുഡിഎഫ് സജ്ജമാകുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രിയശിഷ്യനും ജില്ലയിലെ മികച്ച സംഘാടകനുമായ ജിജി അഞ്ചാനിയെ...

കാഞ്ഞിരപ്പള്ളിയിൽ യുവാവ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

കാഞ്ഞിരപ്പള്ളി: കൊടുവന്താനത്ത് യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടുവന്താനം വേലംകുഴിയിൽ മൃത്തിൻ ജയദേവ് (32) ആണ് മരിച്ചത്.l വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് മൃത്തിനെ വീടിനുള്ളിലെ...

പാലായിൽ പുരോഹിതനെ കാറിടിച്ച് വീഴ്ത്തി നിർത്താതെ പോയി; വധശ്രമമെന്ന് കത്തോലിക്കാ കോൺഗ്രസ്, അന്വേഷണം ഊർജിതം

പാലാ: ബിഷപ്പ് ഹൗസിന് സമീപം റോഡ് മുറിച്ചുകടക്കുകയായിരുന്ന പുരോഹിതനെ കാറിടിച്ച് വീഴ്ത്തിയ ശേഷം നിർത്താതെ പോയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത...

മുരിക്കുംവയൽ ഗവണ്മെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ 81-ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും 

മുരിക്കുംവയൽ ഗവണ്മെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ 81-ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ജനുവരി 16 വെള്ളിയാഴ്ച സ്കൂൾ പരിസരത്ത് വെച്ച് നടക്കും. വെള്ളിയാഴ്ച നടക്കുന്ന ചടങ്ങുകൾ...

You may have missed