Categories: Uncategorized

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് മരണപെട്ടു ; എരുമേലി സ്വദേശിയായ യുവാവ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ..

കാഞ്ഞിരപ്പള്ളി : പിറവം അമ്പലപ്പടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽ ബൈക്ക് യാത്രക്കാരിൽ ഒരാൾ മരണപ്പെട്ടു, ഒരാൾ ഗുരുതരാവസ്ഥയിൽ.
ഇന്ന് രാവിലെ എഴുമണിയോട് കൂടിയാണ് അപകടം നടന്നത് . എറണാകുളം ഭാഗത്തു നിന്നും ഗ്ലാസ് കയറ്റിവന്ന വന്ന ഐഷർ ലോറിയിൽ, പിറവം ഭാഗത്തു നിന്നും വന്ന കാറിനെ വളവിൽ ഓവർ ടേക്ക് ചെയ്തു കയറിവന്ന ബൈക്ക് ഇടിക്കുകയായിരുന്നു . അപകടത്തിൽ ഗുരുതമായി പരിക്കേറ്റ കാഞ്ഞിരപ്പള്ളി പുളിമാവ് കൊന്നയ്ക്കൽ വീട്ടിൽ ആൽബിൻ അലക്സ് ( 24 ) തൽക്ഷണം മരണപെട്ടു. ബൈക്കിൽ ഒപ്പം ഉണ്ടായിരുന്ന എരുമേലി ചരുവിൽ വീട്ടിൽ 23 വയസ്സുള്ള എബിനെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

കർഷകർക്ക് താങ്ങായി കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക്: എരുമേലി ശാഖയുടെ നവീകരണ ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു

എരുമേലി: കാർഷിക മേഖലയിലെ പ്രതിസന്ധികൾക്കിടയിലും കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകി കരുത്തുപകരുന്ന കാർഷിക വികസന ബാങ്കുകളുടെ പ്രവർത്തനം…

10 hours ago

എരുമേലിയിൽ മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ നോട്ടീസ് നൽകി വിട്ടയച്ചു; പണം കോടതി നിർദേശപ്രകാരം ട്രഷറിയിലേക്ക്

എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…

13 hours ago

ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം നടന്നു; പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…

13 hours ago

മികച്ച വെറ്ററിനറി സർജൻ ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട് ഗ്രാമപഞ്ചായത്ത് ആദരിച്ചു

പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…

14 hours ago

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത; പെരുവന്താനത്ത് കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ ബോധവൽക്കരണവും ശുചീകരണവും സംഘടിപ്പിച്ചു

പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…

17 hours ago

കൊടിമരങ്ങൾ നശിപ്പിച്ചു: മുണ്ടക്കയത്ത് കോൺഗ്രസ് – കെഎസ്‌യു പ്രതിഷേധം

മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…

18 hours ago