പുളിയൻമല ക്രൈസ്റ്റ് കോളേജിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ചു,: ബൈക്ക് യാത്രികനായ യുവാവ് മരിച്ചു, ക്രൈസ്റ്റ് കോളേജിലെ അദ്ധ്യാപകനായ ജോയ്സ് ആണ് മരിച്ചത് കുമളി മുരിക്കടി സ്വദേശിയാണ്, ഓട്ടോറിക്ഷയില്‍ ഇടിച്ച ബൈക്കില്‍നിന്ന് റോഡിലേക്ക് തെറിച്ചുവീണ അധ്യാപകന്റെ ദേഹത്തുകൂടി ലോറി കയറിയിറങ്ങിയാണ് ദാരുണാധ്യം ഇന്ന് രാവിലെ കോളേജിനുസമീപത്തു വച്ചാണ് അപകടം.
മുണ്ടക്കയം: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മുണ്ടക്കയം എം.എം.ടി (MMT) ആശുപത്രിയുടെ ഒ.പി വിഭാഗത്തിന് 2026 മേയ് 1, വെള്ളിയാഴ്ച അവധി…
മുണ്ടക്കയം: മുണ്ടക്കയം ടൗണിലും ബസ് സ്റ്റാൻഡ് പരിസരത്തും മദ്യപിച്ചെത്തുന്ന ചില ഓട്ടോ ഡ്രൈവർമാരുടെ ഗുണ്ടായിസം വർദ്ധിക്കുന്നതായി പരാതി. കഴിഞ്ഞദിവസം രാത്രി…
മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ നടന്ന ഹർത്താൽ/സമരം പൂർണ്ണവിജയം. ടൗണിലെ ബാങ്കുകളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും സമരക്കാർ ഇടപെട്ട് അടപ്പിച്ചു. എന്നാൽ…
സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്. വയനാടും ഇടുക്കിയും ഒഴികെ ഇല്ലായിടത്തും മുന്നറിയിപ്പ് തുടരുന്നു. കൊടും വേനലിന് ആശ്വാസമായി നാളെ മുതൽ…
മുണ്ടക്കയം: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിന റാലിയും പൊതുസമ്മേളനവും മെയ് ഒന്നിന്…
മുണ്ടക്കയം: സി.എസ്.ഐ മധ്യകേരള മഹായിടവകയിലെ മുണ്ടക്കയം ഹോളി ട്രിനിറ്റി പള്ളിയുടെ 175-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ഭവനപദ്ധതിയുടെ സമർപ്പണം നാളെ…