കാഞ്ഞിരപ്പള്ളി : സെന്റ് ഡൊമിനിക്സ് കോളേജിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കോളേജിൽ തന്നെ പഠിച്ച ഒരു അധ്യാപികയ്ക്ക് പ്രമോഷൻ കിട്ടി പ്രൊഫസർ ആകുന്നത്. ഈ നേട്ടം കൈവരിച്ചത് എക്കണോമിക്സ് വിഭാഗത്തിൽ അധ്യാപികയായ ഡോ. ജയ്മോൾ ജെയിംസ് ആണ്.
ജയ്മോള്‍ ടീച്ചർ കോളേജിലെ വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ് ചരിത്രത്തിൽ ആദ്യമായി യൂണിവേഴ്സിറ്റി തലത്തിൽ എക്കണോമിക്സിന് ഫസ്റ്റ് റാങ്ക് വാങ്ങിച്ചത്. അധ്യാപിക ആയതിനുശേഷം കോളേജിലെ ആദ്യത്തെ ലേഡി റിസർച്ച് ഗൈഡ് ആയി. ഇപ്പോൾ എക്കണോമിക്സ് ഡിപ്പാർട്ട്മെന്റിന്റെ റിസർച്ച് വിങ്ങിന്റെ ഡയറക്ടറായ ടീച്ചർക്ക് പ്രമോഷൻ കിട്ടി പ്രൊഫസർ ആയത് കോളേജിന് അത്യധികം അഭിമാനം അർഹിക്കുന്ന ഒന്നാണ്.
മുണ്ടക്കയം: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മുണ്ടക്കയം എം.എം.ടി (MMT) ആശുപത്രിയുടെ ഒ.പി വിഭാഗത്തിന് 2026 മേയ് 1, വെള്ളിയാഴ്ച അവധി…
മുണ്ടക്കയം: മുണ്ടക്കയം ടൗണിലും ബസ് സ്റ്റാൻഡ് പരിസരത്തും മദ്യപിച്ചെത്തുന്ന ചില ഓട്ടോ ഡ്രൈവർമാരുടെ ഗുണ്ടായിസം വർദ്ധിക്കുന്നതായി പരാതി. കഴിഞ്ഞദിവസം രാത്രി…
മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ നടന്ന ഹർത്താൽ/സമരം പൂർണ്ണവിജയം. ടൗണിലെ ബാങ്കുകളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും സമരക്കാർ ഇടപെട്ട് അടപ്പിച്ചു. എന്നാൽ…
സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്. വയനാടും ഇടുക്കിയും ഒഴികെ ഇല്ലായിടത്തും മുന്നറിയിപ്പ് തുടരുന്നു. കൊടും വേനലിന് ആശ്വാസമായി നാളെ മുതൽ…
മുണ്ടക്കയം: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിന റാലിയും പൊതുസമ്മേളനവും മെയ് ഒന്നിന്…
മുണ്ടക്കയം: സി.എസ്.ഐ മധ്യകേരള മഹായിടവകയിലെ മുണ്ടക്കയം ഹോളി ട്രിനിറ്റി പള്ളിയുടെ 175-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ഭവനപദ്ധതിയുടെ സമർപ്പണം നാളെ…