ഓസ്ട്രേലിയയിലേക്ക് ലഹരിമരുന്ന് കടത്തി; പഞ്ചാലിമേട് സർണസെറ്റ് വാലി റിസോർട്ട് ഉടമയും ഭാര്യയും അറസ്റ്റില്‍.

11 months ago

ഓസ്ട്രേലിയയിലേക്ക് ലഹരിമരുന്ന് കടത്തിയ കേസില്‍ ഇടുക്കിയിലെ റിസോർട്ട് ഉടമയും ഭാര്യയും അറസ്റ്റില്‍.പഞ്ചാലിമേട് സർണസെറ്റ് വാലി റിസോർട്ടുടമ ഡിയോള്‍, ഭാര്യ അഞ്ജു എന്നിവരാണ് നർകോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്.…

മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണം – സെമിനാര്‍ നടന്നു

11 months ago

കാഞ്ഞിരപ്പളളി : മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്‍റെ പ്രതിരോധത്തിനും ലഘൂകരണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്ന വിവിധ പരിപാടികളെക്കുറിച്ച് വിശദീകരിക്കുന്നതിനും ഈ വിഷയത്തില്‍ ജനപ്രതിനിധികള്‍ക്കുളള അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനും ചര്‍ച്ചചെയ്യുന്നതിനുമായി ജനപ്രതിനിധികളും വനം…

സംസ്ഥാനത്ത് നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ്

11 months ago

സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചില്‍ പ്രവർത്തകർക്ക് നേരെ നടത്തിയ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായി സംസ്ഥാന…

കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് – മണിമലയില്‍ ഖാദി നൂല്‍ നിര്‍മ്മാണ കേന്ദ്രത്തിന്‍റെയും,  അമ്യത് സരോവര്‍ പദ്ധതിയില്‍ പുനരുദ്ധാരണം നടത്തിയ മേലേകുളത്തിന്‍റെയും ഉല്‍ഘാടനം

11 months ago

കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് - മണിമലയില്‍ ഖാദി നൂല്‍ നിര്‍മ്മാണ കേന്ദ്രത്തിന്‍റെയും,  അമ്യത് സരോവര്‍ പദ്ധതിയില്‍ പുനരുദ്ധാരണം നടത്തിയ മേലേകുളത്തിന്‍റെയും ഉല്‍ഘാടനംകാഞ്ഞിരപ്പളളി  : സംസ്ഥാന സര്‍ക്കാരിന്‍റെ ഒരു…

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണു; രോഗികളെ മാറ്റുന്നു

11 months ago

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞു വീണു. ആശുപത്രിയിലെ പതിനാലാം വാർഡ് ആണ് പൊളിഞ്ഞുവീണത്. നിരവധിപേർക്ക് പരിക്കേറ്റതായാണ് വിവരം. സ്ഥലത്തുനിന്ന് രോഗികളെ മാറ്റുകയാണ്.

രോഗിയുമായി പോയ ആംബുലൻസ് മുണ്ടക്കയം കുട്ടിക്കാനം റോഡിൽ മുറിഞ്ഞപുഴയക്ക് സമീപം മറിഞ്ഞു

11 months ago

പാലായിൽ നിന്നും തമിഴ്നാട്ടിലേയ്ക്ക് പോവുകയായിരുന്നു ആംബുലൻസ് മുണ്ടക്കയം കുട്ടിക്കാനം റോഡിൽ മുറിഞ്ഞപുഴയക്ക് സമീപം നിയത്രണം വിട്ട് മറിയുകയായിരുന്നു, ഇന്ന് രാവിലെയാണ് അപകടം നടന്നത്, അപകടത്തിൽ പരുക്കുകളോടെ ആംബുലസിലുള്ളവർ…

കേരള ടുഡേ വാർത്തയെ തുടർന്ന് ഒരിക്കൽ അടച്ച കുഴി വീണ്ടും അതേ പടി, പൈങ്ങണയിലെ കൊടും വളവിലെ കുഴി യാത്രക്കാർക്ക് തലവേദനയാകുന്നു

11 months ago

കൊട്ടാരക്കര - ദിണ്ഡിഗല്‍ ദേശീയപാതയില്‍ ഏറ്റവും അപകട സാധ്യതയുള്ള പ്രദേശമാണ് പൈങ്ങണയിലെ കൊടും വളവ്. ദിനം പ്രതി നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പെടുന്നത്. അപകടവളവ് നിവര്‍ത്തി പ്രശ്‌നം…

പെൺസുഹൃത്തിനെ കാണാൻ നടത്തിയ യാത്ര, കാഞ്ഞിരപ്പള്ളിയിൽ നിന്ന് മലപ്പുറത്ത് എത്തിയപ്പോൾ പൊലീസ് പരിശോധന; മോഷ്ടിച്ച ബൈക്കുമായി പിടിയിൽ

11 months ago

മോഷ്ടിച്ച ബൈക്കിൽ പെൺ സുഹൃത്തിനെ കാണാനെത്തിയ യുവാക്കൾ പിടിയിൽ. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശികളായ അജ്മൽ ഷാജഹാൻ (25), സുഹൃത്ത് ശ്രീജിത്ത്(19) എന്നിവരാണ് അറസ്റ്റിലായത്. കുറ്റിപ്പുറം പൊലീസാണ് പ്രതികളെ…

കാഞ്ഞിരപ്പള്ളി ബൈപാസ് നിർമ്മാണം പ്രതിസന്ധിയിലോ ..? കരാർ കമ്പനി പണികൾ നിർത്തിവച്ചു .. ?

11 months ago

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിക്കാരുടെയും, കാഞ്ഞിരപ്പള്ളി എം.എൽ.എ. ഡോ. എൻ. ജയരാജിന്റെയും സ്വപ്ന പദ്ധതിയായ കാഞ്ഞിരപ്പള്ളി ബൈപാസ് താത്കാലിക പ്രതിസന്ധിയിൽ. അനുവദിച്ച ബഡ്ജറ്റ് തികയുകയില്ല എന്നും , കൂടുതൽ…

മോഷ്ടിച്ച ബൈക്കില്‍ പെൺ സുഹൃത്തിനെ കാണാനെത്തിയ കാഞ്ഞിരപ്പള്ളി സ്വദേശികൾ പിടിയില്‍

11 months ago

മോഷ്ടിച്ച ബൈക്കില്‍ പെണ്‍ സുഹൃത്തിനെ കാണാനെത്തിയ യുവാക്കള്‍ കുറ്റിപ്പുറത്ത് വച്ച്‌ പിടിയില്‍. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശികളായ അജ്മല്‍ ഷാജഹാൻ (25), സുഹൃത്ത് ശ്രീജിത്ത്(19) എന്നിവരാണ് പിടിയിലായത്.കുറ്റിപ്പുറം പോലീസാണ്…