ഓസ്ട്രേലിയയിലേക്ക് ലഹരിമരുന്ന് കടത്തി; പഞ്ചാലിമേട് സർണസെറ്റ് വാലി റിസോർട്ട് ഉടമയും ഭാര്യയും അറസ്റ്റില്‍.
ഓസ്ട്രേലിയയിലേക്ക് ലഹരിമരുന്ന് കടത്തിയ കേസില്‍ ഇടുക്കിയിലെ റിസോർട്ട് ഉടമയും ഭാര്യയും അറസ്റ്റില്‍.പഞ്ചാലിമേട് സർണസെറ്റ് വാലി റിസോർട്ടുടമ ഡിയോള്‍, ഭാര്യ അഞ്ജു എന്നിവരാണ് നർകോട്ടിക് കണ്ട്രോള് ബ്യൂറോയുടെ പിടിയിലായത്....
ലോകകപ്പ് ഫുട്ബോൾ പടിവാതിൽക്കൽ നിൽക്കെ, ആവേശക്കടലായി മാറുകയാണ് മുണ്ടക്കയം, കൂട്ടിക്കൽ മേഖല. ഇഷ്ട ടീമുകളുടെയും താരങ്ങളുടെയും കൂറ്റൻ കട്ടൗട്ടുകളും ഫ്ലക്സുകളും ഉയർത്തി തങ്ങളുടെ ഫുട്ബോൾ പ്രേമം പരസ്യമാക്കുന്ന തിരക്കിലാണ് ഇവിടുത്തെ ആരാധകർ.
ഈരാറ്റുപേട്ടയിലെ ഇറച്ചികടകള്‍ പണിമുടക്ക് തുടരുന്നു; വില വർധന പ്രഖ്യാപിച്ച് വ്യാപാരികൾ
കര്‍ഷകര്‍ ‘ഹാപ്പി’, റബറിന് റെക്കോര്‍ഡ് വില; കിലോഗ്രാമിന് 269 രൂപയായി
ഗുണ്ടാസംഘങ്ങൾക്ക് 50,000 രൂപ നൽകണം, മാടുകളെ കൊണ്ടുവരാനാകുന്നില്ല; 12 മുതൽ ഇറച്ചിക്കടകൾ അടയ്ക്കും
കൂട്ടിക്കൽ ഓർക്കിഡ് കൺസൾട്ടൻസി വഴി വിസ തട്ടിപ്പ്; കൂട്ടിക്കൽ ഓർക്കിഡ് കൺസൾട്ടൻസി ഉടമ കോഴിക്കോട്ട് വെച്ച് പിടിയിൽ