കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

രോഗിയുമായി പോയ ആംബുലൻസ് മുണ്ടക്കയം കുട്ടിക്കാനം റോഡിൽ മുറിഞ്ഞപുഴയക്ക് സമീപം മറിഞ്ഞു

0
ead197c5-c02d-4802-9574-69afe60060ad-1

പാലായിൽ നിന്നും തമിഴ്നാട്ടിലേയ്ക്ക് പോവുകയായിരുന്നു ആംബുലൻസ് മുണ്ടക്കയം കുട്ടിക്കാനം റോഡിൽ മുറിഞ്ഞപുഴയക്ക് സമീപം നിയത്രണം വിട്ട് മറിയുകയായിരുന്നു, ഇന്ന് രാവിലെയാണ് അപകടം നടന്നത്, അപകടത്തിൽ പരുക്കുകളോടെ ആംബുലസിലുള്ളവർ രക്ഷപെട്ടു

Leave a Reply

Your email address will not be published. Required fields are marked *

You may have missed