കാല്‍ നൂറ്റാണ്ടിന്റെ ഓര്‍മകളുടെ സുഗന്ധവുമായി പൂര്‍വ വിദ്യാര്‍ഥി സംഗമം : പാലാ സെന്റ തോമസ് കോളജിൽ സൗഹൃദ കൂട്ടായ്മയായി പൂര്‍വ വിദ്യാര്‍ഥി സംഗമം

2 months ago

പാലാ: കാല്‍ നൂറ്റാണ്ടിന്റെ ഓര്‍മകളുടെ സുഗന്ധവുമായി പൂര്‍വ വിദ്യാര്‍ഥി സംഗമം. പാലാ സെന്റ് തോമസ് കോളജ് 1998- 2001 ബാച്ച് ഇക്കണോമിക്‌സ് വിദ്യാര്‍ഥികളുടെ സംഗമമാണ് സ്‌നേഹസമാഗമായത്. സ്വദേശത്തും…

കുട്ടികളിലെ എല്ല്, സന്ധി സംബന്ധമായ പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയുന്നതിനും ശരിയായ ചികിത്സ നൽകുന്നതിനുമായി ഏപ്രിൽ 16 മുതൽ മെയ് 30 വരെ കാരിത്താസ് മാതാ ഹോസ്പിറ്റലിൽ സൗജന്യ പീഡിയാട്രിക് ഓർത്തോപീഡിക്സ് സ്ക്രീനിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു.

2 months ago

കുട്ടികളിലെ എല്ല്, സന്ധി സംബന്ധമായ പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയുന്നതിനും ശരിയായ ചികിത്സ നൽകുന്നതിനുമായി ഏപ്രിൽ 16 മുതൽ മെയ് 30 വരെ കാരിത്താസ് മാതാ ഹോസ്പിറ്റലിൽ സൗജന്യ…

വെന്തുരുകി കേരളം; ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ താപനില മുന്നറിയിപ്പ്; കോട്ടയം ഉൾപ്പെടെ 8 ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും

2 months ago

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ താപനില മുന്നറിയിപ്പ്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. പകൽ സമയത്ത് പുറത്തിറങ്ങുമ്പോള്‍…

ഇടുക്കിയിൽ ഹോട്ടൽ ഉടമകളുടെ പകൽക്കൊള്ള; വിലവിവരപ്പട്ടികയില്ല, നാരങ്ങാവെള്ളത്തിന് 25 രൂപ! അധികൃതർ കണ്ണടയ്ക്കുന്നു

2 months ago

പൈനാവ്/ചെറുതോണി: ഇടുക്കി ജില്ലാ ആസ്ഥാന മേഖലയിലെ ഹോട്ടലുകളിലും ബേക്കറികളിലും ഉപഭോക്താക്കളെ പിഴിഞ്ഞൂറ്റി ഉടമകളുടെ പകൽക്കൊള്ള. യാതൊരു മാനദണ്ഡവുമില്ലാതെ അമിതവില ഈടാക്കുന്നതിലൂടെ സാധാരണക്കാരായ ജനങ്ങൾ കടുത്ത ദുരിതത്തിലാണ്. വിനോദസഞ്ചാരികളും…

ആഗോള ജിയോസ്പേഷ്യൽ ‘റൈസിങ് സ്റ്റാർ’ പട്ടികയിൽ മലയാളി തിളക്കം; ആനന്ദ് സെബാസ്റ്റ്യൻ പട്ടകുന്നേലിന് രാജ്യാന്തര ബഹുമതി

2 months ago

കുറവിലങ്ങാട്: ലോകത്തെ മുൻനിര ജിയോസ്പേഷ്യൽ ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടംപിടിച്ച് മലയാളി പ്രതിഭ. പാലക്കാട് ഇൻറഗ്രേറ്റഡ് റൂറൽ ടെക്നോളജി സെൻറർ (IRTC) ജിയോസ്പേഷ്യൽ സയൻസ് ആൻഡ് ടെക്നോളജി വിഭാഗം…

ടി.ആർ ആൻഡ് ടി എസ്റ്റേറ്റിൽ വന്യമൃഗ ഭീതി: തോട്ടങ്ങൾ കാടുകയറുന്നു; അധികൃതർക്ക് പരാതിയുമായി ഐ.എൻ.ടി.യു.സി; ചെന്നാപ്പാറ ഭാഗത്ത് വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നത് കടുവ തന്നെയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു

2 months ago

ഇടുക്കി: ജില്ലയിലെ ടി.ആർ ആൻഡ് ടി എസ്റ്റേറ്റിൽ വന്യമൃഗ ശല്യം നിയന്ത്രണാതീതമാകുന്നു. റബ്ബർ മരങ്ങൾ വെട്ടിമാറ്റിയ സ്ഥലങ്ങളിൽ കൃത്യമായി റീ-പ്ലാന്റിംഗ് നടത്താത്തതിനെത്തുടർന്ന് എസ്റ്റേറ്റ് കാടുപിടിച്ചു കിടക്കുകയാണെന്നും ഇത്…

കാഞ്ഞിരപ്പള്ളിയിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ; ഇടക്കുന്നം സ്വദേശിയായ അസറുദ്ദീൻ (26) ആണ് പോലീസിന്റെ പിടിയിലായത്.

2 months ago

കാഞ്ഞിരപ്പള്ളി: ലഹരിമരുന്ന് പരിശോധനയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് നടത്തിയ റെയ്ഡിൽ മാരക ലഹരിമരുന്നായ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലായി. ഇടക്കുന്നം സ്വദേശിയായ അസറുദ്ദീൻ (26) ആണ് പോലീസിന്റെ…

കോട്ടയത്ത് ഡോക്ടറുടെ കാറിന് മുൻ ജീവനക്കാരൻ തീയിട്ടു; ജീവനക്കാരന് ഗുരുതര പരിക്ക്

2 months ago

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് റോഡിൽ ഗാന്ധിനഗറിന് സമീപം ഡോക്ടറുടെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിന് മുൻ ജീവനക്കാരൻ തീയിട്ടു. ഗാന്ധിനഗർ പെട്രോൾ പമ്പിന് എതിർവശം അഞ്ചേരി…

മൂന്ന് ദിവസം കഴിഞ്ഞിട്ടും പോളിംഗ് കണക്ക് പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമീഷൻ,കത്ത് നൽകി വി.ഡി. സതീശൻ

2 months ago

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിങ് പൂർത്തിയായി മൂന്ന് ദിവസം പിന്നിട്ടിട്ടും വോട്ട് രേഖപ്പെടുത്തിയവരുടെ അന്തിമ കണക്ക് പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമീഷൻ. രണ്ട് ദിവസത്തിനകം കമ്മീഷൻ കണക്ക് പ്രസിദ്ധീകരിക്കുമെന്ന്…