കുട്ടികളിലെ എല്ല്, സന്ധി സംബന്ധമായ പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയുന്നതിനും ശരിയായ ചികിത്സ നൽകുന്നതിനുമായി ഏപ്രിൽ 16 മുതൽ മെയ് 30 വരെ കാരിത്താസ് മാതാ ഹോസ്പിറ്റലിൽ സൗജന്യ പീഡിയാട്രിക് ഓർത്തോപീഡിക്സ് സ്ക്രീനിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു.
ക്യാമ്പിലെ പ്രധാന ആനുകൂല്യങ്ങൾ:
✅പീഡിയാട്രിക് ഓർത്തോപീഡിക് ഡോക്ടറുടെ സൗജന്യ കൺസൾട്ടേഷൻ.
✅ലാബ് & റേഡിയോളജി പരിശോധനകൾക്ക് 15% ഇളവ്.
✅ശസ്ത്രക്രിയകൾക്ക് പ്രത്യേക ഇളവ്.
✅ഫിസിയോതെറാപ്പി, റീഹാബിലിറ്റേഷൻ എന്നിവയെക്കുറിച്ചുള്ള കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ.
ക്യാമ്പിൽ പങ്കെടുക്കുന്നതിനായി ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക: +91 9048 003 472.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…