കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം ഇന്ന് രാവിലെ 9.00 ന് ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കും. 10.00…
ഇടുക്കി: പെരുവന്താനം പഞ്ചായത്തിലെ ചെന്നപ്പാറ മലമുകളിൽ കടുവയുടെ സാന്നിധ്യം ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ ദിവസം ജനവാസ മേഖലയിലിറങ്ങിയ കടുവ ഒരു പശുവിനെ ആക്രമിച്ചു കൊലപ്പെടുത്തി. തോട്ടം മേഖലയായ…
കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി നരകംപടിയിൽ ഇടിമിന്നലേറ്റ് കോളേജ് വിദ്യാർത്ഥി മരിച്ചു. കൂവപ്പള്ളി കൊരട്ടിപ്പറമ്പിൽ ഇർഷാദിന്റെ മകൻ മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്. ഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരം 6.15-ഓടെ…
മുൻ എം.എൽ.എ പി.സി. ജോർജിന്റെ സഭാ നേതൃത്വത്തിനെതിരായ പരാമർശങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് അഡ്വ. വസന്ത് തെങ്ങുംപള്ളി. അതിരൂക്ഷമായ ഭാഷയിലാണ് വസന്ത് സിറിയക് ജോർജിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. സെപ്റ്റിക്…
രാത്രി അമിത ശബ്ദമുണ്ടാക്കി പായുന്ന കാറുകളും ബൈക്കുകളും ആളുകളെ പേടിപ്പിക്കുന്നു. ര ൂപമാറ്റം വരുത്തിയ സൈലൻസർ ഘടിപ്പിച്ച കാറുകളും ബൈക്കുകളുമാണ് നഗരത്തിലൂടെ രാത്രി പായുന്നത്. ബൈപാസ് റോഡിലും…
പാലാ: പാലാ രൂപതയുടെ മുൻ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിന്റെ നൂറാം ജന്മദിനാഘോഷങ്ങൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. ശതാബ്ദി നിറവിൽ നിൽക്കുന്ന പിതാവ്, ബിഷപ്സ്…
ഇടുക്കി: വനത്തിനുള്ളിലെ ഒറ്റപ്പെട്ട പോളിംഗ് ബൂത്തിൽ ജനാധിപത്യത്തിൻ്റെ വിജയഗാഥ. ഇടുക്കി ജില്ലയിലെ പീരുമേട് മണ്ഡലത്തിൽ ഉൾപ്പെടുന്ന പച്ചക്കാനം അങ്കണവാടിയിലെ പോളിംഗ് ബൂത്തിൽ ആകെയുള്ള ആറ് വോട്ടർമാരും വോട്ട്…
മണിമല: കിണറ്റിൽ വീണ് നടുവിന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ സാഹസികമായി കരയ്ക്കെത്തിച്ച് കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ്. മണിമല കരിക്കാട്ടൂർ സ്വദേശി തടിയൻപ്ലാക്കൽ റെനി (45) യെയാണ് ഫയർഫോഴ്സ് സംഘം…
നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ 74.32 ശതമാനം പോളിംഗ്. ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് വൈക്കം നിയമസഭാ മണ്ഡത്തിലാണ്. ഇവിടെ 79.31 ശതമാനം പേർ വോട്ടു ചെയ്തു.…
കാഞ്ഞിരപ്പള്ളി: പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിൽ കള്ളവോട്ട് നടന്നതായി യുഡിഎഫ് ആരോപണം. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ 86-ാം നമ്പർ ബൂത്തിലാണ് സംഭവം. പാറത്തോട് പുളിക്കൽ സ്വദേശിനി ഫാത്തിമയുടെ…