പാലാ: നഗരസഭയുടെ നിലവിലെ സാമ്പത്തിക അരക്ഷിതാവസ്ഥ വെളിപ്പെടുത്തുന്നതിനായി ഒരു ധവളപത്രം ( white paper) പുറപ്പെടുവിക്കുന്നതു സംബന്ധിച്ച് ...സെക്രട്ടറി , പാലാ നഗരസഭയിൽ ഒരു വാർഡ് ജനപ്രതിനിധിയായി…
പീരുമേട്: അന്യസംസ്ഥാനങ്ങളിലേക്ക് കടത്തിയ മൊബൈൽ ഫോണുകൾ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ വീണ്ടെടുത്ത് പീരുമേട് പോലീസ്. വിവിധ സമയങ്ങളിലായി പീരുമേട് സ്റ്റേഷൻ പരിധിയിൽ നിന്ന് നഷ്ടപ്പെട്ട ലക്ഷങ്ങൾ വിലമതിക്കുന്ന പതിമൂന്നോളം…
കൂട്ടിക്കൽ: ജനുവരി 26-ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാൻ കൂട്ടിക്കൽ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് (CDS) ചെയർപേഴ്സൺ ആഷാ ബിജു പൈനുങ്കലിന് അവസരം…
എലിക്കുളം: മാലിന്യക്കൂമ്പാരത്തിനിടയിൽ നിന്ന് ലഭിച്ച സ്വർണ്ണാഭരണം ഉടമയെ തിരികെ ഏൽപ്പിച്ച് മാതൃകയായി എലിക്കുളം ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേനാംഗങ്ങൾ. ഏഴാം വാർഡിലെ ഹരിതകർമ്മസേന അംഗങ്ങളായ മേരിക്കുട്ടി മാത്യു, ലിസി ജോസഫ്…
കാഞ്ഞിരപ്പള്ളി: വികസന പദ്ധതികളുടെ പിതൃത്വത്തെച്ചൊല്ലി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ രാഷ്ട്രീയ പോര് മുറുകുന്നു. വാർഡിലെ റോഡുകളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടാണ് ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ വാക്പോരും ഫ്ലക്സ്…
കാഞ്ഞിരപ്പള്ളി: മുണ്ടക്കയം-കാഞ്ഞിരപ്പള്ളി റോഡിൽ പൊടിമറ്റത്തിനും കോളേജ് പടിക്കും ഇടയിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു. ഇന്ന് (ചൊവ്വാഴ്ച) രാവിലെയാണ് അപകടം സംഭവിച്ചത്. മുണ്ടക്കയം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി…
മുണ്ടക്കയം: ലോകമെമ്പാടും 115 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള പ്രമുഖ യുവജന സംഘടനയായ ജൂനിയർ ചേംബർ ഇന്റർനാഷണലിന്റെ (JCI) പുതിയ യൂണിറ്റ് മുണ്ടക്കയത്ത് പ്രവർത്തനം ആരംഭിച്ചു. മുണ്ടക്കയത്ത് നടന്ന…
സോഷ്യൽ മീഡിയയിൽ കവിതകളും തത്വചിന്തകളുമായി നിറഞ്ഞുനിൽക്കുന്ന, സ്വയം സത്യസന്ധനെന്ന് അവകാശപ്പെടുന്ന ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ഇരട്ടമുഖം പുറത്തുവരുന്നു. താൻ അഴിമതിക്ക് എതിരാണെന്നും കൈക്കൂലി വാങ്ങാറില്ലെന്നും പരസ്യമായി പ്രഖ്യാപിക്കുന്ന…
കാഞ്ഞിരപ്പള്ളി ആനക്കല്ല് വില്ലണിയിൽ പ്രവർത്തിക്കുന്ന കോഴിഫാമിൽ പക്ഷിപ്പനി (Avian Influenza) സ്ഥിരീകരിച്ചു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഫാമിലെ കോഴികളെയും സമീപപ്രദേശങ്ങളിലെ പക്ഷികളെയും ചൊവ്വാഴ്ച മുതൽ കൊന്നൊടുക്കാൻ (Culling)…
കാഞ്ഞിരപ്പള്ളി: വിദ്യാര്‍ത്ഥികള്‍ സമൂഹത്തെക്കുറിച്ച് സ്വപ്‌നങ്ങള്‍ കാണണമെന്ന് ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മാര്‍ തോമസ് തറയില്‍. ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിന്റെ 40-ാമത് വാര്‍ഷികാഘോഷവും…