കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

Main Story

Editor’s Picks

Trending Story

കൂവപ്പള്ളിയിൽ വോട്ട് രേഖപ്പെടുത്തി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ; കുടുംബസമേതം ബൂത്തിലെത്തി

കാഞ്ഞിരപ്പള്ളി: പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ തന്റെ വോട്ട് രേഖപ്പെടുത്തി. കൂവപ്പള്ളി സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ പോളിംഗ് ബൂത്തിലെത്തിയാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്....

പ്ലാശ്നാലിൽ വോട്ട് രേഖപ്പെടുത്തി പൂഞ്ഞാർ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ എം.ജെ (സജി ജോസഫ്)

പാലാ: പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ എം.ജെ (സജി ജോസഫ്) തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചു. പാലാ നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന പ്ലാശ്നാൽ സെന്റ് ആന്റണീസ് ഹയർ...

കാണക്കാരിയിൽ വോട്ട് രേഖപ്പെടുത്തി കേന്ദ്രമന്ത്രി അഡ്വ. ജോർജ് കുര്യൻ

കോട്ടയം: കേന്ദ്ര സഹമന്ത്രിയും കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ അഡ്വ. ജോർജ് കുര്യൻ തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചു. കാണക്കാരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പോളിംഗ്...

ഈരാറ്റുപേട്ടയിൽ വോട്ട് രേഖപ്പെടുത്തി പി.സി. ജോർജ്

ഈരാറ്റുപേട്ട: പൂഞ്ഞാർ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി പി.സി. ജോർജ് തന്റെ വോട്ട് രേഖപ്പെടുത്തി. ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ 21-ാം നമ്പർ ബൂത്തിലാണ് അദ്ദേഹം വോട്ട്...

ആനക്കല്ല് ഗവൺമെന്റ് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി യുഡിഎഫ് സ്ഥാനാർത്ഥി റോണി കെ. ബേബി

കാഞ്ഞിരപ്പള്ളി: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ (2026) വോട്ടെടുപ്പ് പുരോഗമിക്കവെ, യുഡിഎഫ് സ്ഥാനാർത്ഥി റോണി കെ. ബേബി തന്റെ വോട്ട് രേഖപ്പെടുത്തി. രാവിലെ പത്തുമണിയോടെ ആനക്കല്ല് ഗവൺമെന്റ് എൽ.പി...

പൂഞ്ഞാർ മണ്ഡലത്തിൽ വോട്ടിംഗ് യന്ത്രങ്ങളിൽ തകരാർ; പലയിടത്തും വോട്ടെടുപ്പ് വൈകി, മുണ്ടക്കയം, പുഞ്ചവയൽ, കോരുത്തോട്, ഏന്തയാർ, ഇഞ്ചിയാനി

മുണ്ടക്കയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങിയ ആദ്യ മണിക്കൂറുകളിൽ പൂഞ്ഞാർ മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങൾ (EVM) പണിമുടക്കി. മുണ്ടക്കയം, പുഞ്ചവയൽ, കോരുത്തോട് മേഖലകളിലെ പ്രധാന...

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനായി കോട്ടയം ജില്ലയിലെ 1791 പോളിംഗ് ബൂത്തുകളും പൂർണ്ണ സജ്ജമായി

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനായി കോട്ടയം ജില്ലയിലെ 1791 പോളിംഗ് ബൂത്തുകളും പൂർണ്ണ സജ്ജമായി. ഇന്ന് (ഏപ്രിൽ 9) രാവിലെ ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകുന്നേരം...

അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ വിജയത്തിനായി  വോട്ട് തേടി കേരള ദളിത് ഫ്രണ്ട് (എം) പ്രവർത്തകർ

മുണ്ടക്കയം :കേരള ദളിത് ഫ്രണ്ട് (എം) പ്രവർത്തകരുടെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലം ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ വിജയത്തിനായി  മുണ്ടക്കയത്തെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച്...

വിവരാവകാശ അപേക്ഷയിൽ മറുപടി നൽകിയില്ല; മുൻ എരുമേലി പഞ്ചായത്ത് സെക്രട്ടറിക്ക് 10,000 രൂപ പിഴ

എരുമേലി: വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ കൃത്യസമയത്ത് മറുപടി നൽകാതിരുന്ന മുൻ എരുമേലി പഞ്ചായത്ത് സെക്രട്ടറിക്ക് 10,000 രൂപ പിഴ ചുമത്തി. നിലവിൽ തിടനാട് പഞ്ചായത്ത് സെക്രട്ടറിയായ...

തിരക്കിലമർന്ന് തൊടുപുഴ ; തിരഞ്ഞെടുപ്പും അവധിക്കാലവും ഉത്സവവും ഒത്തുചേർന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷം

തൊടുപുഴ: വേനലവധിയും തിരഞ്ഞെടുപ്പ് ആവേശവും നഗരത്തിൽ ജനത്തിരക്ക് വർദ്ധിപ്പിച്ചതോടെ ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ജനങ്ങൾ. പ്രധാന പാതകളിലെല്ലാം വാഹനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇതിനിടയിൽ വരാനിരിക്കുന്ന ശ്രീകൃഷ്ണ സ്വാമി...