തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 9 ന് വേതനത്തോടെ അവധി നൽകുമെന്ന് ലേബർ കമ്മിഷണറേറ്റ്. വാർത്താക്കുറിപ്പിലാണ് സംസ്ഥാന ലേബർ കമ്മിഷണർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ സ്ഥാപനങ്ങൾ,…
പീഡാനുഭവസ്മരണയിൽ ഇന്ന് ദുഃഖ വെള്ളി.മനുഷ്യരുടെ മുഴുവൻ പാപങ്ങൾ ഏറ്റെടുത്ത് യേശു കുരിശുമരണം വരിച്ച ദിവസം. ക്രൈസ്തവർക്ക് മാത്രമല്ല, ലോകത്തെ സർവ മനുഷ്യർക്കും വെളിച്ചം പകരുന്ന അസാധാരണമായ ത്യാഗത്തിന്റെ…
കോട്ടയം: കേരള പോലീസ് ഉദ്യോഗസ്ഥർക്കായി കാരിത്താസ് എമർജൻസി ഡിപ്പാർട്ട്മെന്റും കോട്ടയം ലയൺസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച 'എമ്പാക്ക്' (EMPAC) പരിശീലന പരിപാടിക്ക് തുടക്കമായി. കാരിത്താസ് ഡയമണ്ട് ജൂബിലി…
എരുമേലി : എൻ.സി.പി (ശരത്പവാർ വിഭാഗം ) പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റി പുഞ്ഞാർ നിയോജകമണ്ഡലം പ്രസിഡൻ്റ് ഉണ്ണിരാജ് പത്മാലയത്തിൻ്റെ അധ്യക്ഷതയിൽ എരുമേലിയിൽ നടന്നു ജില്ലാ പ്രസിഡൻറ് ബെന്നി…
പീരുമേട്: മുൻഗാമികളുടെ ഉജ്ജ്വല സ്മരണകൾ ഇരമ്പുന്ന മണ്ണിൽ, തൊഴിലാളി ഹൃദയങ്ങളെ ചേർത്തുവെച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി സിറിയക് തോമസിന്റെ മണ്ഡലം പര്യടനം. തോട്ടം തൊഴിലാളികളുടെ പ്രിയങ്കരരായ നേതാക്കൾ എസ്.സി.…
മുണ്ടക്കയം: പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ എം.ജെയുടെ (സജി ജോസഫ്) തിരഞ്ഞെടുപ്പ് പ്രചാരണം ആവേശക്കൊടുമുടിയിൽ. മുണ്ടക്കയം, കോരുത്തോട്, തിടനാട് പഞ്ചായത്തുകളിൽ നടത്തിയ വാഹന പര്യടനത്തിന്…
മുണ്ടക്കയം കൊരട്ടി വലിയകയം ഭാഗത്ത് വ്യാപകമായി നടക്കുന്ന അനധികൃത മണൽവാരലിനെതിരെ പോലീസ് നടപടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മണൽ കടത്താൻ ഉപയോഗിച്ച ടിപ്പർ ലോറി…
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡ് (അഞ്ചലിപ്പ) 100% നികുതി പിരിവ് പൂർത്തിയാക്കി പഞ്ചായത്തിന് അഭിമാനമായി മാറി. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ മുഴുവൻ നികുതിയും സമാഹരിച്ച് മികച്ച…
വാഗമൺ: ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ കാന്റിലിവർ ഗ്ലാസ് ബ്രിഡ്ജുകളിൽ ഒന്നായ വാഗമൺ ചില്ലുപാലം അടച്ചിട്ടിട്ട് മൂന്നു മാസം പിന്നിടുന്നു. അറ്റകുറ്റപ്പണികൾക്കായി കഴിഞ്ഞ ഡിസംബറിലാണ് പാലം…
മുണ്ടക്കയം: മടുക്കയിൽ പാൻ മസാലയും അനധികൃതമായി ഇന്ധനവിൽപ്പനയും നടത്തിവന്ന വ്യാപാരിയെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു. മടുക്ക സ്വദേശി കാരാട്ടില്ലത്ത് ജോൺ (62) ആണ് പിടിയിലായത്. ചൊവ്വാഴ്ച…