മുണ്ടക്കയം കോരുത്തോട് റോഡിൽ പനക്കച്ചിറ ഭാഗത്ത് എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം തെറ്റി; പനയ്ക്കച്ചിറയിൽ കാർ മരത്തിലിടിച്ചു അപകടം

2 months ago

മുണ്ടക്കയം: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തമിഴ്‌നാട് സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. മുണ്ടക്കയത്തിന് സമീപം പഴയ പനയ്ക്കച്ചിറ വനഭാഗത്ത് വെച്ചായിരുന്നു അപകടം.…

പാറത്തോട് സർവീസ് സഹകരണ ബാങ്ക് സംരക്ഷണഭിത്തി നിർമ്മാണം: ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും

2 months ago

പാറത്തോട്: കേരള സർക്കാർ ജലസേചന വകുപ്പ് വഴി പാറത്തോട് സർവീസ് സഹകരണ ബാങ്കിനോട് അനുബന്ധിച്ച് നടപ്പിലാക്കുന്ന സംരക്ഷണഭിത്തി നിർമ്മാണത്തിന്റെ ഉദ്ഘാടനം ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ…

ചിറക്കടവ് പഞ്ചായത്തിൽ യുഡിഎഫ് – എൽഡിഎഫ് ധാരണ ബിജെപി

2 months ago

പൊൻകുന്നം :- സ്റ്റാൻഡിങ് കമ്മറ്റി  തിരഞ്ഞെടുപ്പിൽ ചിറക്കടവ് പഞ്ചായത്തിൽ എൽഡിഎഫിനെ പരസ്യമായി പിന്തുണച്ച് യുഡിഎഫ്. എല്ലാ യുഡിഎഫ് അംഗങ്ങളും എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. ഒരു സ്വതന്ത്രൻ…

മതസൗഹാർദ്ദത്തിന്റെ പൊൻതിളക്കം; എരുമേലിയിലെ ഈ ക്രൈസ്തവ തറവാട്ടിൽ ഇത് 80-ാം വർഷത്തെ ‘അയ്യപ്പസംഗമം’; കരിപ്പാപ്പറമ്പിൽ തറവാട്

2 months ago

എരുമേലി: മതാതീതമായ സൗഹൃദത്തിന്റെയും ആചാരനിഷ്ഠയോടെയുള്ള അതിഥിസൽക്കാരത്തിന്റെയും മനോഹരമായ ഒരു കാഴ്ചയ്ക്ക് വീണ്ടും സാക്ഷ്യം വഹിച്ച് എരുമേലിയിലെ കരിപ്പാപ്പറമ്പിൽ തറവാട്. കഴിഞ്ഞ എട്ട് പതിറ്റാണ്ടുകളായി മുടങ്ങാതെ തുടരുന്ന ആചാരം…

മാധ്യമപ്രവർത്തകൻ സനൽ ഫിലിപ്പിന്റെ അപകട മരണം: ഓട്ടോ ഡ്രൈവറെ കോടതി വെറുതെ വിട്ടു

2 months ago

മുണ്ടക്കയം: യുവ മാധ്യമപ്രവർത്തകൻ സനൽ ഫിലിപ്പിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഓട്ടോറിക്ഷാ ഡ്രൈവറെ കോടതി വെറുതെ വിട്ടു. ഓട്ടോ ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് സംശയാതീതമായി…

ദേശീയപാതയിൽ കലുങ്ക് നിർമ്മാണം പാതിവഴിയിൽ; കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ അപകടഭീതിയും ജനപ്രതിഷേധവും

2 months ago

ദേശീയപാത 183-ൽ പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയത്തിന് സമീപമുള്ള കലുങ്ക് നിർമ്മാണം അനിശ്ചിതമായി നീളുന്നത് യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നു. നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലായതോടെ ഈ ഭാഗത്ത്…

കാഞ്ഞിരപ്പള്ളി ടിവിഎസ് റോഡ് ദുരിതത്തിന് അന്ത്യം; അടിയന്തര ഇടപെടലുമായി കാഞ്ഞിരപ്പളി പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല

2 months ago

ദീർഘകാലമായി തകർന്നു കിടക്കുന്ന ടിവിഎസ് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് നേരിട്ട് മനസ്സിലാക്കി അടിയന്തരമായി ഇടപെട്ട വാർഡ് മെമ്പറും പ്രസിഡന്റുമായ സുനി പത്യാലയുടെ തീരുമാനത്തെ അഭിനന്ദനങ്ങളോടെയാണ്…

പൂഞ്ഞാറിൽ മാറ്റത്തിന്റെ കാറ്റ്? യുഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ സജി ജോസഫ് ‘തലപ്പലം സജി’ പരിഗണനയിൽ

2 months ago

പൂഞ്ഞാർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലം തിരിച്ചുപിടിക്കാൻ കരുത്തനായ സ്ഥാനാർത്ഥിയെ തിരയുന്ന യുഡിഎഫ് ക്യാമ്പുകളിൽ അഡ്വ. സെബാസ്റ്റ്യൻ എം.ജെ (തലപ്പലം സജി) എന്ന പേരിന് മുൻതൂക്കം.…

ഇടുക്കി തിരിച്ചുപിടിക്കാൻ കനഗോലു പ്ലാൻ; ജില്ലയിൽ കോൺഗ്രസ് സുശക്തമെന്ന് എഐസിസിക്ക് റിപ്പോർട്ട്: പീരുമേട് തോട്ടം മേഖലകളിൽ വലിയ സ്വാധീനമുള്ള സിറിയക് തോമസ് വീണ്ടും കളത്തിലിറങ്ങുന്നു: ഉടുമ്പുംചോല മണ്ഡലത്തിൽ സേനാപതി വേണു, ദേവികുളം ഡി. കുമാർ, ഇടുക്കിയിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറക്കൽപറമ്പിൽ

2 months ago

ഇടുക്കി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിർണ്ണായക നീക്കങ്ങളുമായി ഹൈക്കമാൻഡ്. എഐസിസി നിയോഗിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ നേതൃത്വത്തിലുള്ള ടീം…