പൊൻകുന്നം :- സ്റ്റാൻഡിങ് കമ്മറ്റി തിരഞ്ഞെടുപ്പിൽ ചിറക്കടവ് പഞ്ചായത്തിൽ എൽഡിഎഫിനെ പരസ്യമായി പിന്തുണച്ച് യുഡിഎഫ്. എല്ലാ യുഡിഎഫ് അംഗങ്ങളും എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. ഒരു സ്വതന്ത്രൻ കൂടി വോട്ട് ചെയ്തതോടുകൂടി ചിറക്കടവിലെ കക്ഷിനില ഇടതുപക്ഷത്തിന് 14 ഉം ബിജെപിക്ക് എട്ടും എന്നായി.
22 അംഗങ്ങളുള്ള ഗ്രാമപഞ്ചായത്തിൽ 10 അംഗങ്ങൾ മാത്രമാണ് എൽഡിഎഫിന് ഉണ്ടായിരുന്നത്. ഒറ്റയ്ക്ക് മത്സരിച്ചാൽ ബിജെപി സ്റ്റാൻഡിങ് കമ്മിറ്റി വിജയിക്കും എന്നതാണ് യുഡിഎഫ് – എൽഡിഎഫ് ധാരണയ്ക്ക് കാരണമെന്ന് ബിജെപി ആരോപിച്ചു.
ഭരണസമിതി തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിട്ടുനിന്നിരുന്നു.
മുണ്ടക്കയം: മുണ്ടക്കയം ടൗണിലും ബസ് സ്റ്റാൻഡ് പരിസരത്തും മദ്യപിച്ചെത്തുന്ന ചില ഓട്ടോ ഡ്രൈവർമാരുടെ ഗുണ്ടായിസം വർദ്ധിക്കുന്നതായി പരാതി. കഴിഞ്ഞദിവസം രാത്രി…
മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ നടന്ന ഹർത്താൽ/സമരം പൂർണ്ണവിജയം. ടൗണിലെ ബാങ്കുകളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും സമരക്കാർ ഇടപെട്ട് അടപ്പിച്ചു. എന്നാൽ…
സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്. വയനാടും ഇടുക്കിയും ഒഴികെ ഇല്ലായിടത്തും മുന്നറിയിപ്പ് തുടരുന്നു. കൊടും വേനലിന് ആശ്വാസമായി നാളെ മുതൽ…
മുണ്ടക്കയം: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിന റാലിയും പൊതുസമ്മേളനവും മെയ് ഒന്നിന്…
മുണ്ടക്കയം: സി.എസ്.ഐ മധ്യകേരള മഹായിടവകയിലെ മുണ്ടക്കയം ഹോളി ട്രിനിറ്റി പള്ളിയുടെ 175-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ഭവനപദ്ധതിയുടെ സമർപ്പണം നാളെ…
കോട്ടയം: മാഞ്ഞൂരിൽ പുലർച്ചെ റോഡിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയെ സ്കൂട്ടർ ഇടിപ്പിച്ചു വീഴ്ത്തിയ ശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി മാല കവർന്നു. മാഞ്ഞൂർ…