മുണ്ടക്കയം TR&T എസ്റ്റേറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു

2 months ago

മുണ്ടക്കയം: മുണ്ടക്കയം TR&T എസ്റ്റേറ്റിലെ കടമൻകുളം ഭാഗത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പ്രദേശവാസികളാണ് എസ്റ്റേറ്റിനുള്ളിൽ മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ വിവരം പെരുവന്താനം…

തുടർപഠനത്തിന് ‘കിലോമീറ്ററുകൾ’ താണ്ടണം; മുണ്ടക്കയത്തെ വിദ്യാർഥികൾ പത്താം ക്ലാസ് കഴിഞ്ഞാൽ ദുരിതയാത്ര; വേണം ഹയർ സെക്കൻഡറി

2 months ago

മുണ്ടക്കയം: എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയാലും ഉപരിപഠനത്തിന് വഴിയറിയാതെ മുണ്ടക്കയത്തെ വിദ്യാർഥികൾ. മുണ്ടക്കയം ടൗണിലും സമീപപ്രദേശങ്ങളിലുമായി ആയിരത്തിലധികം വിദ്യാർഥികൾ ഓരോ വർഷവും പത്താം ക്ലാസ് പാസാകുന്നുണ്ടെങ്കിലും…

മുണ്ടക്കയത്തിന്റെ ചിരകാല സ്വപ്‌നം പൂവണിയുന്നു;മിനി സിവില്‍ സ്‌റ്റേഷന് തറക്കല്ലിടും

2 months ago

മുണ്ടക്കയം: നാടിന്റെ ചിരകാല സ്വപ്‌നമായ മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു. മുണ്ടക്കയം മിനി സിവില്‍സ്റ്റേഷന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി കെ. രാജന്‍ (2026 മാര്‍ച്ച് 10,…

മുണ്ടക്കയത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് വണ്ടൻപതാൽ സ്വദേശികൾക്ക് പരിക്ക്

2 months ago

മുണ്ടക്കയം: മുണ്ടക്കയത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. മുണ്ടക്കയം കേരള ഹോട്ടലിന് മുന്നിൽ ഇന്ന് വൈകുന്നേരം ഏഴരയോടെയായിരുന്നു അപകടം സംഭവിച്ചത്. വളവ് തിരിഞ്ഞു വന്ന കാറിലേക്ക്…

അടുപ്പിൽ നിന്ന് റബ്ബർ ഷീറ്റിന് തീപിടിച്ച് വീട് കത്തിനശിച്ചു: സംഭവം പൊൻകുന്നത്ത്

2 months ago

പൊൻകുന്നം: അടുക്കളഭാഗത്ത് ഉണങ്ങാനിട്ട റബ്ബർ ഷീറ്റിൽ അടുപ്പിൽ നിന്ന് തീ പിടിക്കുകയും തുടർന്ന് വീട് കത്തി നശിക്കുകയും ചെയ്തു. ആനക്കയം ഷാപ്പിന് സമീപതാണ് സംഭവം നടന്നത് .…

കാഞ്ഞിരപ്പള്ളി താലൂക്കിലെ ജനസേവനത്തിന്റെ പെൺകരുത്ത്; അന്നമ്മയും ആൻസിയും സുനിയും സൂസമ്മയും രജനിയും – മാറ്റത്തിന്റെ നായികമാർക്ക് വനിതാദിനാശംസകൾ”

2 months ago

കാഞ്ഞിരപ്പള്ളി/മുണ്ടക്കയം: ലോകം അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുമ്പോൾ, ഭരണനിർവ്വഹണ രംഗത്ത് മാതൃകയാവുകയാണ് നമ്മുടെ അയൽപക്കത്തെ ഗ്രാമപഞ്ചായത്തുകൾ. ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടും വികസനക്കുതിപ്പിന് നേതൃത്വം നൽകിയും പെൺകരുത്തിന്റെ…

സൈബർ തട്ടിപ്പിനു ജില്ലയിൽ അക്കൗണ്ട് വാടകയ്ക്ക് നൽകിയത് സ്ത്രീകളും വിദ്യാർഥികളും…എരുമേലി, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട സ്വദേശികളും അക്കൗണ്ട് വാടകയ്ക്ക് നൽകിയിട്ടുണ്ട്. ഇവരെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്.

2 months ago

സൈബർ തട്ടിപ്പിനു ജില്ലയിൽ അക്കൗണ്ട് വാടകയ്ക്ക് നൽകിയത് സ്ത്രീകളും വിദ്യാർഥികളും. അബദ്ധത്തിൽ ആരെങ്കിലും അക്കൗണ്ട് വാടകയ്ക്ക് നൽകിയിട്ടുണ്ടെങ്കിൽ അക്കൗണ്ട് ഉടൻ റദ്ദാക്കണമെന്നു പൊലീസ് മുന്നറിയിപ്പ്. പാലാ സ്വദേശിനികളായ…

അടഞ്ഞുകിടന്ന ഗേറ്റിന് മുന്നിൽ കണ്ണീരോടെ ഒരമ്മ; രോഗിയായ കുഞ്ഞുമായി അമ്മ പെരുവഴിയിൽ; മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ ഡോക്ടറില്ലെന്ന് പരാതി, വികസന വാചകങ്ങൾക്കിടയിലും സാധാരണക്കാർക്ക് അത്താണിയാകേണ്ട സർക്കാർ ആശുപത്രികളിൽ ചികിത്സ കിട്ടാക്കനിയാകുന്നു.

2 months ago

മുണ്ടക്കയം: വികസന വാചകങ്ങൾക്കിടയിലും സാധാരണക്കാർക്ക് അത്താണിയാകേണ്ട സർക്കാർ ആശുപത്രികളിൽ ചികിത്സ കിട്ടാക്കനിയാകുന്നു. മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ അസുഖബാധിതയായ കുട്ടിയെയും കൊണ്ട് ചികിത്സ തേടിയെത്തിയ അമ്മയ്ക്ക് ഗേറ്റ് പൂട്ടിയിട്ടത്…

പെൺകരുത്തിന് വേഗം പകരാൻ കാഞ്ഞിരപ്പള്ളി മേരി ക്വീൻസ്; വനിതാ ജീവനക്കാർക്ക് സൗജന്യ ഡ്രൈവിംഗ് ക്ലാസ്

2 months ago

കാഞ്ഞിരപ്പളളി: അന്താരാഷ്ട്രാ വനിതാ ദിനത്തോട് അനുബന്ധിച്ചു കേരളത്തിൽ ആദ്യമായി 26 ആരോഗ്യപ്രവർത്തകർക്ക് സൗജന്യ ഡ്രൈവിംഗ് പരീശീലനത്തിന് അവസരമൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ. ആശുപത്രിയിൽ നടന്ന വനിതാ…

വിദ്യാഭ്യാസ വിചക്ഷണൻ മുതൽ ജനകീയ മുഖം വരെ; ചങ്ങനാശ്ശേരി പിടിക്കാൻ ഡോ. റൂബിൾ രാജിന് കൈകൊടുത്ത് അണികൾ

2 months ago

ചങ്ങനാശ്ശേരി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി ചർച്ചകൾ ചൂടുപിടിക്കുമ്പോൾ, ചങ്ങനാശ്ശേരിയിൽ ഇത്തവണ യു.ഡി.എഫ് ആരെ കളത്തിലിറക്കുമെന്ന ആകാംക്ഷ ശക്തമാകുന്നു. മുന്നണിയിലെ സീറ്റ്…