പാലാ സെൻറ് തോമസ് കോളേജിൽ നിന്നും BA ഇംഗ്ലീഷ് ലിറ്ററേച്ചർ ബിരുദം, പൂനെ സിംബയോസിസ് ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും LLB, അതെ യൂണിവേഴ്സിറ്റിയിൽ നിന്നും മാനേജ്മെന്റിൽ (MBA)ബിരുദാനന്തര ബിരുദം.
പാലാ സെന്റ് തോമസ് കോളേജിൽ ചെയർമാൻ ആയി രാഷ്ട്രീയ,സാമൂഹ്യ രംഗത്തിലേക്ക്. 25ാം വയസ്സിൽ തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയി 10 വർഷം പഞ്ചായത്തിനെ നയിച്ചു. 24 വർഷമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് തലപ്പലം മണ്ഡലം പ്രസിഡന്റ്, കോട്ടയം ജില്ലയിലെ ആദ്യ ക്ലാസ്സ് വൺ സൂപ്പർ ഗ്രേഡ് ബാങ്ക് ആയ തലപ്പലം സർവ്വീസ് സഹകരണ ബാങ്കിനെ 24 വർഷമായി നയിക്കുന്ന തേരാളി ,35 വർഷമായി രാഷ്ട്രീയ, സാമൂഹ്യ, കച്ചവട രംഗത്ത് നിറസാനിധ്യം.
90 കാലഘട്ടത്തിൽ ഇടതു ശക്തി കേന്ദ്രം ആയിരുന്നു തലപ്പലത്ത് മൂവർണ കൊടി പാറിച്ച കരുത്തനായ നേതാവ്. പല കാലങ്ങളിലായി നിയമസഭയിലേക്ക് മത്സരിക്കാൻ പലരും സമീപിച്ചപ്പോൾ, ആദർശം പണയം വെക്കാത്ത ജനകീയ നേതാവ്. മതേതരത്തിന്റെ ഈറ്റില്ലമായ പൂഞ്ഞാറിൽ യുഡിഫ്നെ തേരിലേറ്റാൻ എന്ത് കൊണ്ടും കരുത്തനായ നേതാവ്..
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…