പൂഞ്ഞാർ തെക്കേക്കര ടൗണിലെ ഹംബിൽവാഹനാപകടം പതിവാകുന്നു, നടപടി വേണമെന്ന് നാട്ടുകാർ

3 months ago

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ടൗണിലെ ഹംബിൽ കയറി വാഹനങ്ങൾ നിയന്ത്രണംവിട്ടുണ്ടാകുന്ന അപകടങ്ങൾ പതിവാകുന്നതായി പരാതി. നിരവധി വാഹനാപകടങ്ങൾ ഇവിടെ ഉണ്ടായതായി നാട്ടുകാരും വ്യാപാരികളും പറയുന്നു. കൂടുതലും ഇരുചക്ര…

വാഴക്കൃഷി നശിപ്പിച്ച പന്നികളോട് തുടങ്ങിയ പക; ഇന്ന് ജില്ലയിലെ ഒന്നാം നമ്പർ ഷൂട്ടർ!കാട്ടുപന്നി വേട്ടയിൽ മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി  ‘സെഞ്ച്വറി’ അടിച്ച് സജോ; കർഷകരുടെ രക്ഷകന് ബിഗ് സല്യൂട്ട്

3 months ago

മുണ്ടക്കയം: കോട്ടയം ജില്ലയിലെ കർഷകരുടെ ഉറക്കം കെടുത്തുന്ന കാട്ടുപന്നികളെ തുരത്തുന്നതിൽ സമാനതകളില്ലാത്ത നേട്ടവുമായി മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി സജോ വർഗീസ്. കൃഷിയിടങ്ങളിൽ നാശം വിതയ്ക്കുന്ന നൂറാമത്തെ കാട്ടുപന്നിയെ…

2 ജില്ലയിലെ പോലീസിനെ വെട്ടിച്ച് പ്രതികൾ എത്തിയത് മുണ്ടക്കയം പോലീസിന്റെ വലയിൽ…റോഡിന് കുറുകെ മുണ്ടക്കയം പോലീസിന്റെ ഗൂർഖ; പിന്നാലെ പിക്ക് അപ്പ് ലോറിയിൽ പാഞ്ഞെത്തി സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ!മുരിക്കുംവയലിൽ പ്രതികൾ മദ്യക്കുപ്പിയുമായി അക്രമിക്കാൻ ശ്രമം; മുണ്ടക്കയം ചുരുളിയിൽ പ്രതികളെ കുടുക്കി മുണ്ടക്കയം പോലീസും നാട്ടുക്കാരും ! ആലുവ അതുൽ വധക്കേസ് പ്രതികൾ കുടുങ്ങിയത് ഇങ്ങനെ….

3 months ago

മുണ്ടക്കയം: കൊല്ലം കരുനാഗപ്പള്ളിയിൽ കൊലക്കേസ് പ്രതിയായ ആലുവ അതുലിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന കേസിലെ നാല് പ്രതികളെ അതിസാഹസികമായി പോലീസ് പിടികൂടി. കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനും സമീപമുള്ള മുരിക്കുംവയലിൽ വെച്ച്…

കാഞ്ഞിരപ്പള്ളി ബൈപ്പാസിന് ശാപമോക്ഷം; നിർമ്മാണ ജോലികൾ അടുത്തയാഴ്ച പുനരാരംഭിക്കും! അടുത്ത എട്ട് മാസത്തിനുള്ളിൽ പൂർണ്ണമായും പണികൾ തീർത്ത് ബൈപ്പാസ് ഗതാഗതത്തിന് തുറന്നു നൽകുമെന്ന് കരാർ കമ്പനി

3 months ago

കാഞ്ഞിരപ്പള്ളി: കാത്തിരിപ്പിന് വിരാമമിട്ട് കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമ്മാണത്തിന് വീണ്ടും പുതുജീവൻ. പ്രതിസന്ധികൾ ഒഴിഞ്ഞതോടെ പുതിയ കരാർ കമ്പനിയായ തെരുവത്ത് കൺസ്ട്രക്ഷൻസ് അടുത്തയാഴ്ച മുതൽ നിർമ്മാണ ജോലികൾ ആരംഭിക്കും.…

മുക്കൂട്ടുതറയിൽ കൃഷിനാശം വരുത്തിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

3 months ago

മുക്കൂട്ടുതറ: ജനവാസ മേഖലയിലിറങ്ങി വ്യാപകമായി കൃഷിനാശം വരുത്തിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. മുക്കൂട്ടുതറ എം.ഇ.എസ് കോളേജിന് സമീപം ചക്കുംമൂട്ടിൽ സോജന്റെ കൃഷിയിടത്തിൽ ഇറങ്ങിയ പന്നിയെയാണ് ശനിയാഴ്ച രാത്രി…

“മുണ്ടക്കയത്ത് സിനിമാ സ്‌റ്റൈൽ ചേസിംഗ്; കരുനാഗപ്പള്ളി വധക്കേസ് പ്രതികൾ കുടുങ്ങി; പിക്ക് അപ്പിൽ പിന്തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ! കുടുക്കിയത് സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ ജോൺസൺ എ ജെ യുടെ ധീരത.”

3 months ago

കൊല്ലം കരുനാഗപ്പള്ളിയെ ഞെട്ടിച്ച 'അലുവ അതുൽ' കൊലപാതകക്കേസിലെ പ്രധാന പ്രതിയടക്കം നാലുപേർ മുണ്ടക്കയത്ത് വെച്ച് പിടിയിലായി. വെറുമൊരു പിടികൂടലല്ല, ഒരു പക്കാ മാസ്സ് സിനിമയെ ഓർമ്മിപ്പിക്കുന്ന നീക്കങ്ങളിലൂടെയാണ്…

പുഞ്ചവയൽ കാരിശ്ശേരിയിൽ വളർത്തുനായയെ അജ്ഞാത ജീവി കൊന്നു; പുലിയെന്ന് സംശയം, നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു

3 months ago

മുണ്ടക്കയം: പുഞ്ചവയൽ കാരിശ്ശേരി ടോപ്പിൽ വീണ്ടും വന്യജീവിയുടെ സാന്നിധ്യം. കാരിശ്ശേരി ടോപ്പ് ഭാഗത്ത് വീടിന് സമീപം വളർത്തുനായയെ അജ്ഞാത ജീവി കടിച്ചു കൊന്നു. നായയെയാണ് കഴുത്തിന് പരിക്കേറ്റ…

എലിക്കുളത്തിൻ്റെ<br>കൃഷിസമൃദ്ധിയറിയാൻ<br>കുട്ടികളെത്തി

3 months ago

എലിക്കുളം:കൃഷിസമൃദ്ധി ഗ്രാമ പഞ്ചായത്തായഎലിക്കുളത്തിൻ്റെവിശേഷങ്ങൾ കണ്ടറിയാൻ കുട്ടികളെത്തി...വിദ്യാഭ്യാസവകുപ്പിൻ്റെകാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല സംഘടിപ്പിച്ചഗിഫ്റ്റഡ് ചിൽഡ്രൻസ്പ്രോഗ്രാമിൻ്റെ ഭാഗമായാണ് താലൂക്കിലെതെരെഞ്ഞെടുക്കപ്പെട്ടകുട്ടികളുടെ സംഘം എത്തിയത്.എലിക്കുളം ഗ്രാമ പഞ്ചായത്തിലെസി.ജെ. കുരുവിളചീരാംകുഴി വികസിപ്പിച്ചെടുത്തചീരാംകുഴി ബ്ലാക്ക് ഗോൾഡ് കുരുമുളകിൻ്റെ…

പാചകവാതക വിലവർദ്ധനവ്: എരുമേലി പോസ്റ്റ് ഓഫീസിലേക്ക് എൽ.ഡി.എഫ് മാർച്ചും ധർണ്ണയും

3 months ago

എരുമേലി: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹപരമായ പാചകവാതക വിലവർദ്ധനവിനെതിരെ ശക്തമായ പ്രതിഷേധവുമായി എൽ.ഡി.എഫ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി. എരുമേലി പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും പൂഞ്ഞാർ…

പൂഞ്ഞാർ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്ന് പാറത്തോട്ടിലെ സജീവ ലീഗ് പ്രവർത്തകനും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ ജലാൽ പൂതക്കുഴിയുടെ സ്ഥാനാർത്ഥിത്വ പ്രഖ്യാപനം

3 months ago

പൂഞ്ഞാർ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്ന് മുസ്ലിം ലീഗ് നേതാവ് ജലാൽ പൂതക്കുഴിയുടെ സ്ഥാനാർത്ഥിത്വ പ്രഖ്യാപനം. പാറത്തോട്ടിലെ സജീവ ലീഗ് പ്രവർത്തകനും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ അദ്ദേഹം…