വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര ഒരുക്കാൻ സർക്കാർ തയാറാകണം: സജി മഞ്ഞക്കടമ്പിൽ

5 months ago

പാലാ: എതോ ബസ് ജീവനക്കാരൻ വിദ്യാർത്ഥിക്ക് കൺസഷൻ നിഷേധിച്ചതിന്റെ പേര് പറഞ്ഞ് നിരപരാതികളായ ബസ് ജീവനക്കാരെ കൈയ്യേറ്റം ചെയ്ത ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ്…

എൻ്റെ ഗ്രാമം – സുന്ദര ഗ്രാമം എന്ന  പദ്ധതിക്ക് വാഴൂർ ബ്ലോക്ക് പഞ്ചായത്ത്  തുടക്കം കുറിക്കുന്നു

5 months ago

    പൊൻകുന്നം :വ്യക്തി ശുചിത്വത്തിന്റെ കാര്യത്തിലും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തിലും നാമെല്ലാവരും പ്രാധാന്യം നൽകുന്നവരാണ്. എന്നാൽ നാടും പൊതു സ്ഥലവും വൃത്തിയോടെ പരിപാലിക്കാൻ നമ്മൾ…

കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെത്തിയ ബസിനുള്ളിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

5 months ago

മുണ്ടക്കയം:കൂട്ടിക്കൽ ഏന്തയാർ  ജോസ് (68)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാസർകോട് സുള്ള്യയിൽ നിന്നും കൊട്ടാരക്കരയിലേയ്ക്കു പോകുകയായിരുന്നു ബസ്. ഈ ബസ് കോട്ടയം ഡിപ്പോയിൽ എത്തിയപ്പോഴാണ് ഇദ്ദേഹത്തെ സീറ്റിൽ…

ഇന്ന് ഗ്രാമിന് 11380/- സ്വര്‍ണ്ണ വില… പഴയ സ്വർണ്ണത്തിന് പുതുജീവ…പഴയ സ്വർണ്ണത്തിന് ഉയർന്ന വില നൽകി അലാടിസ് ഗോൾഡ് പോയിന്റ് മുണ്ടക്കയം

5 months ago

ഗ്രാമിന് 11380/- സ്വര്‍ണ്ണം കുതിക്കുന്നു: പഴയ സ്വർണ്ണത്തിന് പുതുജീവൻ , പഴയ സ്വർണ്ണത്തിന് ഉയർന്ന വില നൽകി മുണ്ടക്കയം അലാടിസ് ഗോൾഡ് പോയിന്റ്, സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച്…

ബസ് ജീവനക്കാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഈരാറ്റുപേട്ട പാലാ റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കുന്നു..

5 months ago

പാലാ കൊട്ടാരമറ്റത്ത് സ്വകാര്യ ബസ് ജീവനക്കാരും എസ്എഫ്ഐ ക്കാരും തമ്മിൽ സംഘർഷത്തെ തുടർന്ന് ഇന്ന് ബസ് ജീവനക്കാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഈരാറ്റുപേട്ട പാലാ റൂട്ടിൽ സ്വകാര്യ ബസുകൾ…

വിവാദങ്ങൾക് വിരാമം പെരുവന്താനം പഞ്ചായത്തിലെ റിസോഴ്സ് പേഴ്സൺ ജോലിയിൽ തുടരും

5 months ago

പെരുവന്താനം ∙ പെരുവന്താനം ഗ്രാമപഞ്ചായത്തിൽ മാസങ്ങളായി നീണ്ടുനിന്ന കരാർ പുതുക്കൽ വിവാദത്തിന് വിരാമമായി. 2025 ഒക്ടോബർ 8-ന് ചേർന്ന അടിയന്തിര അജണ്ടയിൽ പഞ്ചായത്ത്കമ്മറ്റി യിൽ പ്രസിഡന്റ് ഉൾപ്പടെ…

തൊടുപുഴ സ്വദേശിയിൽ നിന്നും ഓൺലൈൻ ട്രേഡിംഗിലൂടെ 1,63,00,000/- രൂപ തട്ടിയെടുത്ത കേസിൽ ഒരാൾകൂടി അറസ്റ്റിൽ

5 months ago

തൊടുപുഴ സ്വദേശിയിൽ നിന്നും ഓൺലൈൻ ട്രേഡിംഗിലൂടെ മികച്ച ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് 1,63,00,000/- രൂപ വിവിധ അക്കൌണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ മലപ്പുറം ജില്ലയിൽ…

സ്വർണവള.. കൈയിലിട്ട പെണ്ണഴകേ… എത്തിത്തൊടാൻ ആവുകില്ല…. സ്വർണവില പിടിവിട്ട് കുതിക്കുന്നു;തൊട്ടാൽ പൊള്ളും; സംസ്ഥാനത്ത് ചരിത്രകുതിപ്പിൽ സ്വർണ്ണ വില; ഗ്രാമിന് 11360/-

5 months ago

സ്വർണവിലയുടെ കുതിപ്പ് കാണുമ്പോൾ സമീപകാലത്ത് ഇറങ്ങിയ ‘നരിവേട്ട’ എന്ന ചലച്ചിത്രത്തിലെ പാട്ടാണ് പലർക്കും മൂളാൻ തോന്നുന്നത്.. ‘‘എത്തിത്തൊടാൻ ആവുകില്ല... മാരിവില്ലാണ് നീ’’. സാധാരണക്കാർക്ക് എത്തിപ്പിടിക്കാനാവാത്ത വിധം പുതിയ…

പാറയിൽ അമ്പലം നിവാസികൾക്കായി പാറപോലെ മെമ്പർ കൂടെ നിന്നു; വീടുകളുടെ വശങ്ങൾ പൊളിച്ചു റോഡിനായി പലരും സ്ഥലം നൽകി. അടുക്കളയും, വീടുകളുടെ വരാന്തയും പോയവരുണ്ട്…അവസാനം റോഡ് റെഡി, ഉദ്ഘാടനം ഒക്ടോബർ 12ന്

5 months ago

അസാധ്യമെന്നു കരുതിയ റോഡ് എന്ന സ്വപ്നം ഒടുവിൽ പൂവണിഞ്ഞു. ടൗണിന് അര കിലോമീറ്റർ ചുറ്റളവിലാണു പാറയിൽ അമ്പലം കോളനി. ഇവിടെ നിന്നാൽ നഗരത്തിന്റെ കാഴ്ചകളും കോലാഹലങ്ങളും അടുത്തറിയാൻ…

പ്രൊഫ. എം കെ രാധാകൃഷ്ണൻ സാർ നിര്യാതനായി

5 months ago

എലിക്കുളം:സി.പി.ഐ ( എം ) എലിക്കുളം ലോക്കൽ കമ്മിറ്റിയംഗം,പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്,ശാസ്ത്ര സാഹിത്യ പരിഷത്ത്ജില്ലാ പ്രസിഡന്റ്,പനമറ്റം രംഗശ്രീ കഥകളി ക്ലബ് വൈസ് പ്രസിഡന്റ്എന്നീ നിലകളിൽ…