കാഞ്ഞിരപ്പള്ളി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാഞ്ഞിരപ്പള്ളി ബസ്റ്റാൻഡ് പരിസരത്ത് അഭയം പ്രാപിച്ചിരിക്കുന്ന നാടോടി കുടുംബങ്ങളുടെ അവസ്ഥ ദയനീയമാകുന്നു. ഗുജറാത്തിൽ നിന്നാണെന്ന് പറയപ്പെടുന്ന ഒരു സംഘം സ്ത്രീകളും കുട്ടികളുമാണ്…
എരുമേലി: എരുമേലി മേഖലയിൽ മണൽവാരലും അനധികൃത ക്വാറികളും വ്യാപകമാകുന്നു. എരുമേലി കൊരട്ടി ഭാഗം, കണ്ണിമല എന്നിവിടങ്ങളിൽ നിന്നായി പ്രതിദിനം ലക്ഷക്കണക്കിന് രൂപയുടെ മണലാണ് മാഫിയാ സംഘങ്ങൾ കടത്തിക്കൊണ്ടുപോകുന്നത്.…
മുണ്ടക്കയം: മുൻകൂട്ടി അറിയിക്കാതെ മുണ്ടക്കയം സ്റ്റാൻഡിൽ നിന്നും സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ഓട്ടം നിർത്തിവെച്ചത് ജനങ്ങളെ ദുരിതത്തിലാക്കി. തൊഴിലുറപ്പ് തൊഴിലാളികളെ ഒരു സമരപരിപാടിയിൽ പങ്കെടുപ്പിക്കാനായി ബസുകൾ…
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി - മുണ്ടക്കയം റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിംഗ് എജ്യൂക്കേഷൻ (INE) വിദ്യാർഥിനികളോട് കാട്ടുന്ന അവഗണനയ്ക്കും നിയമലംഘനത്തിനുമെതിരെ പ്രതിഷേധം ശക്തമാകുന്നു.…
കാഞ്ഞിരപ്പള്ളി : വനിതാ സുഹൃത്തിനെ കഴുത്തറത്തു കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിനു മുൻപ് കൂവപ്പള്ളി, കുളപ്പുറത്ത്, വീണ്ടും ഒരു മരണം കൂടി…
കാഞ്ഞിരപ്പള്ളി: കുളപ്പുറത്തെ ആഡംബര വീട്ടിൽ ഷെർലിയെയും സുഹൃത്ത് ജോബിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന ഗുരുതര ആരോപണവുമായി ബന്ധുക്കൾ. ഷെർലിയെ കൊലപ്പെടുത്തി ജോബ് ആത്മഹത്യ ചെയ്തു…
മുണ്ടക്കയം: ഇളംകാട് ടൗൺ ഭാഗത്ത് പതിനാറുകാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇളംകാട് ആയിത്തമറ്റം ജിജോ കുര്യാക്കോസിന്റെ മകൻ ഡിയോൺ ജിജോ (16) ആണ് മരിച്ചത്. ചൊവ്വാഴ്ച…
മുണ്ടക്കയം: ഇളംകാട് ടൗൺ ഭാഗത്ത് പതിനാറുകാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇളംകാട് ആയിത്തമറ്റം ജിജോ കുര്യാക്കോസിന്റെ മകൻ ഡിയോൺ ജിജോ (16) ആണ് മരിച്ചത്. ചൊവ്വാഴ്ച…
കുട്ടിക്കാനം: തായ്‌ലൻഡിൽ വെച്ച് നടന്ന ആറാമത് ഓപ്പൺ ഇൻ്റർനാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ വെങ്കല മെഡൽ കരസ്ഥമാക്കി കുട്ടിക്കാനം മരിയൻ കോളേജ് ജീവനക്കാരൻ പ്രസാദ് പി.കെ. രാജ്യത്തിന് അഭിമാനമായി.…
ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ സ്വതന്ത്രനായി വിജയിച്ച ആന്റണി മാർട്ടിനെ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്തു. പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു സ്വതന്ത്ര സ്ഥാനാർത്ഥി സ്റ്റാൻഡിങ് കമ്മിറ്റി…