പ്രഥമ എക്സലന്റ് എഡ്യൂക്കേഷണലിസ്റ്റ് പുരസ്കാരം ഡോ. ആന്റണി കല്ലമ്പള്ളിക്ക്; ജനുവരി 2-ന് സമ്മാനിക്കും

6 months ago

വണ്ടിപ്പെരിയാർ: ഓവർസീസ് ബിസിനസ്, കോമേഴ്സ് ആൻഡ് പ്രൊഫഷണൽ ഫോറം ഏർപ്പെടുത്തിയ പ്രഥമ 'എക്സലന്റ് എഡ്യൂക്കേഷണലിസ്റ്റ്' പുരസ്കാരത്തിന് പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ്…

ദേശീയപാതയിൽ പുല്ലുപാറയ്ക്ക് സമീപം ബസ്സുകൾ കൂട്ടിയിടിച്ചു; 8 പേർക്ക് പരിക്ക്

6 months ago

പീരുമേട്: ദേശീയപാതയിൽ പുല്ലുപാറയ്ക്ക് സമീപം കടുവാപ്പാറയിൽ സ്വകാര്യ ബസും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടു പേർക്ക് പരിക്ക്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം…

പറത്താനം ശ്രീദുർഗാ ഭദ്രകാളിദേവി ക്ഷേത്രം കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു:പ്രസിഡന്റ് കെ.കെ.പ്രകാശ്<br>കടുവാകാട്ടിൽ,സെക്രട്ടറി ശ്രീകുമാർ പാറയിൽ,

6 months ago

മുണ്ടക്കയം :പറത്താനം ശ്രീദുർഗാ ഭദ്രകാളിദേവി ക്ഷേത്രം പുതിയഭാരവാഹികളെ തിരഞ്ഞെടുത്തു, രക്ഷാധികാരി കെ കെനാരായണൻ കല്ലേപ്പറമ്പിൽ, പ്രസിഡന്റ് കെ.കെ.പ്രകാശ് കടുവാകാട്ടിൽ,വൈസ് പ്രസിഡന്റ്‌ രമേശ് പ്ലാന്തറയിൽ,സെക്രട്ടറി ശ്രീകുമാർ പാറയിൽ, ജോ…

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് മരണപെട്ടു ; എരുമേലി സ്വദേശിയായ യുവാവ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ..

6 months ago

കാഞ്ഞിരപ്പള്ളി : പിറവം അമ്പലപ്പടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽ ബൈക്ക് യാത്രക്കാരിൽ ഒരാൾ മരണപ്പെട്ടു, ഒരാൾ ഗുരുതരാവസ്ഥയിൽ.ഇന്ന് രാവിലെ എഴുമണിയോട് കൂടിയാണ് അപകടം നടന്നത് .…

വേടന്റെ പരിപാടിക്കിടെ തിക്കുംതിരക്കും, നിരവധിപേർക്ക് പരിക്ക്; മടങ്ങിയ 19-കാരൻ ട്രെയിനിടിച്ച് മരിച്ചു….വേടൻ പരിപാടി വൻ ദുരുന്തം

6 months ago

റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) സംഗീതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്. പരിപാടി നിർത്തിവെച്ചതിനെ തുടർന്ന് തിരികെ പോകുകയായിരുന്ന ഒരാൾ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് മരിച്ചു.…

ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്നും തെറിച്ചുവീണ് വീട്ടമ്മയ്ക്ക് പരിക്ക്; അപകടം മുണ്ടക്കയം കരിനിലം എസ്.എൻ സ്കൂളിന് സമീപം

6 months ago

മുണ്ടക്കയം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. കരിനിലം കല്ലുകുന്നത്ത് വീട്ടിൽ ജോയി ചാക്കോയുടെ ഭാര്യ ജോളി ചാക്കോ (61) യ്ക്കാണ് പരിക്കേറ്റത്.…

കുറ്റിപ്ലാങ്ങാട് വായനശാലയ്ക്ക് സമീപം പുലിയെ കണ്ടതായി നാട്ടുകാർ; സ്കൂളിന് അടുത്തായതിനാൽ ആശങ്കയിൽ നാട്ടുകാർ

6 months ago

കുറ്റിപ്ലാങ്ങാട്: ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങിയത് നാട്ടുകാരിൽ ഭീതി പരത്തുന്നു. കുറ്റിപ്ലാങ്ങാട് വായനശാലയ്ക്ക് സമീപത്തായിട്ടാണ് ഇന്ന് രാവിലെ പുലിയെ കണ്ടത്. സ്കൂളിന് തൊട്ടടുത്തുള്ള പ്രദേശമാണിത് എന്നത് ആശങ്ക…

മുണ്ടക്കയം പുലിക്കുന്നിൽ മുളംകൂപ്പ് തോട്ടിൽ മുൻ സൈനികനെ മരിച്ച നിലയിൽ കണ്ടെത്തി

6 months ago

മുണ്ടക്കയം: പുലിക്കുന്ന് മുളംകൂപ്പ് തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുൻ സൈനികനായ ശ്രീനിയെയാണ് തോട്ടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് (ഞായർ) വൈകുന്നേരത്തോട് കൂടിയാണ് സംഭവം…

ആത്മാഭിമാനമുള്ള സിപിഐ പ്രവർത്തകർ ഇടതുമുന്നണി വിട്ട് പുറത്തുവരണം – ജി ഹരിലാൽ

6 months ago

പൊൻകുന്നം :-ചിറക്കടവിൽ ഇടത്പക്ഷ ജനാധിപത്യ മുന്നണിയിൽ നിന്ന് രാജിവച്ച് സ്വതന്ത്രനായി മത്സരിച്ച ആന്റണി മാർട്ടിന്റെ പിന്തുണ ഭരണ സമിതി സ്വീകരിച്ചത്തിലൂടെ തിരഞ്ഞെടുപ്പ് കാലത്ത്‌ ഇരുവരും തമ്മിലുള്ള രഹസ്യബാന്ധവം…

മുണ്ടക്കയത്ത് റേഷൻ അരി കഴുകിയപ്പോൾ നീല നിറം, പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി

6 months ago

മുണ്ടക്കയത്ത് റേഷൻ അരി കഴുകിയപ്പോൾ വെള്ളത്തിന് നീലനിറം: അരി ഭക്ഷ്യയോഗ്യമല്ലെന്ന് അധികൃതർ മുണ്ടക്കയം: ഏന്തയാറിൽ റേഷൻ കടയിൽ നിന്നും ലഭിച്ച അരി കഴുകിയപ്പോൾ വെള്ളത്തിന് നീലനിറം കണ്ടത്…