തോമസ് എസ് മുക്കാടൻ (83 ) നിര്യാതനായി, മുണ്ടക്കയം , മീനച്ചിൽ ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻ ചെയർമാൻ വേലനിലം മൂന്നാം മൈലിൽ മുക്കാടൻ ഹൗസിൽ തോമസ്…
ഇന്നലെ എരുമേലി ഇരുമ്പൂന്നിക്കരയിലാണ് സംഭവം. സാധാരണയായുള്ള പരിശോധനയുടെ ഭാഗമായി കിടപ്പുരോഗികളുടെ പരിചരണത്തിന് ചെന്ന പാലിയേറ്റീവ് സംഘം കണ്ടത് വീട്ടിൽ ബോധരഹിതനായി കിടക്കുന്ന വയോധികനെ. ഇരുമ്പൂന്നിക്കര അരയാണ്ടയിൽ വീട്ടിൽ…
ദീപിക ദിനപത്രത്തിൻ്റെ കാഞ്ഞിരപ്പള്ളി റിപ്പോർട്ടറായിരുന്ന സിബി ചൂനാട്ട് ഓർമ്മയായിട്ട് അഞ്ചു വർഷം, വാർത്തകളിൽ തന്റെതായ വ്യക്തിത്വം പാലിച്ച സിബി വലിയ സുഹൃത്ത് വലയത്തിന് ഉടമയായിരുന്നു. നിറഞ്ഞ പുഞ്ചിരിയോടെ…
ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് സ്വകാര്യവ സമരം മാറ്റിവെച്ചു. സംയുക്ത ബസ് ഉടമ സംഘടനകളുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച സമരമാണ് മാറ്റിവെച്ചത്.വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർദ്ധനവ്…
മുൻ മുഖ്യമന്ത്രി വിഎസിന്റെ നിര്യാണത്തിൽ അനുശോചിച്ച സംസ്ഥാനത്ത് നാളെ പൊതു അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും. വിഎസിൻറെ നിര്യാണത്തിൽ അനുയോജിച്ച മറ്റന്നാൾ ഔദ്യോഗിക…
ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ…
എരുമേലി പഞ്ചായത്തിൽ വെച്ചുച്ചിറയിൽ രാവിലെ സ്വകാര്യ ബസ്സും സ്കൂൾ ബസ്സും തമ്മിൽ ഉണ്ടായ അപകടം. പൊൻകുന്നത്തുനിന്നും വെച്ചുച്ചിറയിലേക്ക് പോകുന്ന സെൻറ് ആൻറണീസ് ബസ്സും എസ്എൻഡിപി വെൺകുറിഞ്ഞി സ്കൂളിലെ…
സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധനയിലും പെർമിറ്റ് പുതുക്കുന്നതിലും അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടർന്നാണ് സംയുക്ത സമരസമിതിയുടെ പണിമുടക്ക്. ഗതാഗതമന്ത്രി കഴിഞ്ഞ…
മുണ്ടക്കയം:കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ സാമൂഹ്യ പ്രവർത്തന വിദ്യാർത്ഥികൾക്ക് പഠനത്തിൻ്റെ ഭാഗമായ ഫീൽഡ് വിസിറ്റ് ഇത്തവണ 'ആന വണ്ടിയിലെ' ഫീൽഡ് വർക്ക് കാര്യം കൂടി ആണ്.…
യൂത്ത് കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്തത്തിൽ കേരള രാഷ്ട്രീയത്തിലെ കാരുണ്യത്തിന്റെയും കരുതലിന്റെയും മുഖമായിരുന്നു ഉമ്മൻ ചാണ്ടി സാറിന്റെ അനുസ്മരണം നെന്മേനിയിലെ ( മുണ്ടക്കയം) ആശാഭവനിൽ നടത്തി.…