യൂത്ത് കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്തത്തിൽ കേരള രാഷ്ട്രീയത്തിലെ കാരുണ്യത്തിന്റെയും കരുതലിന്റെയും മുഖമായിരുന്നു ഉമ്മൻ ചാണ്ടി സാറിന്റെ അനുസ്മരണം നെന്മേനിയിലെ ( മുണ്ടക്കയം) ആശാഭവനിൽ നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. റെമിൻ രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ഷിയാസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എസ് രാജു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്മാരായ അച്ചു ഷാജി, നെബിൻ കാരക്കാട്ട്, ജോസഫ് കിണറ്റുകര, കെ എസ് യു ജില്ല ഭാരവാഹി ബാരിഖ് നിഷാദ്,സാംസ്കാരിക സാഹിതി നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് കുര്യൻ ,വാർഡ് പ്രസിഡന്റ് അഷറഫ് കല്ലുപുരയ്ക്കൽ , ഷിയാദ് കൂട്ടിക്കൽ, ഔസേപ്പച്ചൻ, സുനിൽ , മോനിച്ചൻ, ജെറിൻ റോയ് , നൈജിൽ ചാക്കോ, അനൂപ് മാത്യു, നിഖിൽ ഫ്രാൻസിസ്, ആൻഡ്രൂസൺ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു,വാർഡ് പ്രസിഡന്റ് അഷ്റഫ്, ഷിയാദ് കൂട്ടിക്കൽ, ഔസേപ്പച്ചൻ, സുനിൽ , മോനിച്ചൻ, ജെറിൻ റോയ് , നൈജിൽ ചാക്കോ, അനൂപ് മാത്യു, നിഖിൽ ഫ്രാൻസിസ്, ആൻഡ്രൂസൺ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു,വാർഡ് പ്രസിഡന്റ് അഷ്റഫ്, ഷിയാദ് കൂട്ടിക്കൽ, ഔസേപ്പച്ചൻ, സുനിൽ , മോനിച്ചൻ, ജെറിൻ റോയ് , നൈജിൽ ചാക്കോ, അനൂപ് മാത്യു, നിഖിൽ ഫ്രാൻസിസ്, ആൻഡ്രൂസൺ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…