മുണ്ടക്കയം: മാലിന്യ നിർമാർജന പ്രവർത്തന വിപുലീകരിക്കുന്നതിന്റെ ഭാഗമായി
മാസത്തിൽ ഒരു ദിവസം പൊതുജന സഹകരണത്തോടെ, പൊതു ഇടങ്ങൾ ശുചീകരിക്കുന്ന പ്രവർത്തനത്തിന്റെ ഭാഗമായി, മുണ്ടക്കയം ബൈപ്പാസ് ഭാഗം ശുചീകരിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
രേഖാദാസ് ഉദ്ഘാടനം നിർവഹിച്ചു, ഗ്രാമ പഞ്ചായത്ത് ക്യാമറ
പ്രധാന കേന്ദ്രങ്ങളിൽ സ്ഥാപിച്ചതോടെ, മാലിന്യം വലിച്ചെറിയുന്നത് തടയുവാൻ കഴിഞ്ഞിട്ടുണ്ട് ഇതിനോടകം ഒരു പതിലധികം പേർക്ക് പിഴചുമത്തി. അതിന്റെ തുടർച്ചയാണ് പൊതുജന സഹകരണത്തോടെയുള്ള, പൊതു ഇട ശുചീകരണം നടത്തുന്നത് ശുചീകരണ പരിപാടിയിൽ ഗ്രാമ പഞ്ചായത്തംഗം
ഷിജി ഷാജി, അസിസ്റ്റന്റ് സെക്രട്ടറി ഗംഗ, ഓഫീസ് ജീവനക്കാരായ ചിഞ്ചു റാണി, സോബിൻ ജോസ്, രതി കൃഷ്ണൻ, വി ഇ ഒ ഫാത്തിമ എന്നിവർ പങ്കെടുത്തു
ഫോട്ടോ അടിക്കുറിപ്പ്
മുണ്ടക്കയം ഗ്രാമപഞ്ചായത്തിൽ പൊതുജന സഹകരണത്തോടെ നടന്ന
ശുചീകരണ പരിപാടി ഉദ്ഘാടനം പ്രസിഡന്റ
രേഖാദാസ് നിർവഹിക്കുന്നു
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…