തോമസ് എസ് മുക്കാടൻ (83 ) നിര്യാതനായി,
മുണ്ടക്കയം , മീനച്ചിൽ ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻ ചെയർമാൻ വേലനിലം മൂന്നാം മൈലിൽ മുക്കാടൻ ഹൗസിൽ തോമസ് എസ് മുക്കാടൻ നിര്യാതനായി,
ഭൗതികശരീരം ഇന്ന് 3 മണിക്ക് വീട്ടിൽ കൊണ്ടുവരും , സംസ്കാര ശുശ്രൂഷ നാളെ (23/7/2025 ബുധനാഴ്ച ) 3 മണിക്ക് വീട്ടിൽ ആരംഭിച്ച് വേലനിലം സെന്റ്. മേരീസ് പള്ളി കുടുംബ കല്ലറയിൽ,
ഭാര്യ, പരേതയായ അമ്മിണി , മക്കൾ, സോണി, കെയ്സി ടി മുക്കാടൻ, മരുമക്കൾ , ജോബി, നൈസി ,
ദീർഘകാലം മീനച്ചിൽ ഈസ്റ്റ് അർബൻ കോ – ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറായും വൈസ് ചെയർമാനയും, കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗമായും ചങ്ങനാശ്ശേരി , മുണ്ടക്കയം കൂട്ടിക്കൽ, തുടങ്ങിയ മണ്ഡലം കമ്മിറ്റികളുടെ പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു,
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…