ഓണം വിപണി ഉൽഘാടനം :- മുണ്ടക്കയം സർവീസ് സഹകരണ ബാങ്കിന്റെയും കൺസ്യൂമർ ഫെഡിന്റെയും നേതൃത്വത്തിൽ നടത്തുന്ന ഓണം വിപണിയുടെ ഉൽഘാടനം ബാങ്ക് പ്രസിഡന്റ് റോയ് കപ്പലുമാക്കൽ നിർവഹിച്ചു. സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ബാങ്ക് വൈസ് പ്രസിഡന്റ് അൻസാരി മഠത്തിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഭരണ സമിതി അംഗങ്ങളായ ബെന്നി ചേറ്റുകുഴി, T C സെയ്ത് മുഹമ്മദ്, ഡോ. N S ഷാജി, അബ്ദു ആലസംപാട്ടിൽ, റെജി വാര്യമറ്റം, രഞ്ജിത്ത് ഹരിദാസ്, നെബിൻ കാരക്കാട്ട്,ആൻസി അഗസ്റ്റിൻ, ബിന്ദു ജോബിൻ, സാറാമ്മ സുധിർ ഡേ, സിനി C S, സീനിയ R, സെക്രട്ടറി മിനു ബേബി, അസിസ്റ്റന്റ് സെക്രട്ടറി ഷിബി C കുര്യൻ തുടങ്ങിയവർ സംസാരിച്ചു.യോഗത്തിൽ മുണ്ടക്കയം കൂട്ടിക്കൽ പഞ്ചായത്തുകളിലെ കാർഷിക വികസന സമിതികളാൽ തെരെഞ്ഞെടുക്കപ്പെട്ട മികച്ച കർഷകരെ ആദരിക്കുകയും ചെയ്തു.
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…