Categories: KERALAkottayam

കൂടെയുണ്ട് ഞങ്ങൾ, ബിജെപി ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം…

അഡ്വക്കറ്റ് ഷോൺ ജോർജ് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

വികസിതകേരളം എന്ന സ്വപ്നത്തിലേക്ക് കേരളത്തെ നയിക്കുക എന്ന ലക്ഷ്യമാണ് ഭാരതീയ ജനതാ പാർട്ടിയുടേത്. കേന്ദ്ര സർക്കാർ ഭാരതത്തിലുടനീളം നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുന്ന ഒട്ടനവധി ജനക്ഷേമ പദ്ധതികളുണ്ട്. നിർഭാഗ്യവശാൽ , ഈ പദ്ധതികൾ ഫലപ്രദമായി ആവിഷ്ക്കരിക്കുന്നതിൽ തികഞ്ഞ അനാസ്ഥയും അലംഭാവവുമാണ് ഇടതു സർക്കാർ പുലർത്തി വരുന്നത്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിൻ്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കുന്ന കർമ്മപദ്ധതിക്ക് ബി ജെ പി ഒരുങ്ങുന്നു.

കേന്ദ്ര ഗവൺമെൻ്റിൻ്റെ ജനക്ഷേമകരമായ പദ്ധതികൾ ജനങ്ങൾക്ക് നേരിട്ടും ഫോണിലൂടെയും എത്തിക്കുകയും ജനങ്ങളെ ആ പദ്ധതികളുടെ ഗുണഭോക്താക്കളാക്കുന്നതിനുള്ള സംവിധാനമാണ് കൂടെയുണ്ട് ഞങ്ങൾ എന്ന ഹെൽപ്പ്ഡെസ്ക് ‘പൊൻകുന്നത്ത്
ബി ജെ പി കാര്യാലയത്തോടു ചേർന്ന് ( ശ്രീധരീയം പൊൻകുന്നം )
ബി ജെ പി സജ്ജീകരിച്ചിരിക്കുന്നു

സാധാരണക്കാരെ കേന്ദ്ര സർക്കാർ വികസനത്തിൻ്റെ ഭാഗമാക്കുക എന്ന ഈ ഹെൽപ്പ് ഡെസ്കിൻ്റെ ഉദ്ഘാടനം
26- 7- 2025 ശനിയാഴ്ച
5 മണിക്ക്
ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട്
ശ്രീ ഷോൺജോർജ്ജ് നിർവ്വഹിക്കുന്നതാണ്.

ബി ജെ പി ഹെൽപ് ഡെസ്ക‌്
9745036401
9747036402

പ്രവർത്തന സമയം :
10.00 AM – 05.00 PM

വികസിത കേരളത്തിനായി
ബി ജെ പി ക്കൊപ്പം അണിചേരാം

റോയി ചാക്കോ
ബിജെപി ജില്ലാ പ്രസിഡണ്ട്
കോട്ടയം ഈസ്റ്റ്

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് നാളെ ഹിന്ദു ഏകതാ സമ്മേളനം; ഒരുക്കങ്ങൾ പൂർത്തിയായി

മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…

16 minutes ago

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

13 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

15 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

16 hours ago

AIBEA 80-ാം വാർഷികം: ‘ജനകീയ ബാങ്കിംഗും തൊഴിലാളി സംഘടനകളും’ വിഷയത്തിൽ പൊൻകുന്നത്ത് സെമിനാർ സംഘടിപ്പിച്ചു

പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…

19 hours ago

പുലിപ്പേടിയിൽ വിറച്ച് കൊക്കയാർ; പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞു; വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി

കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…

20 hours ago