കാർ ‘പറന്നു’, വീടിന് മുകളിലൂടെ…; തെറിച്ചുവീണത് 40 അടി അകലെ… പുളിയൻമല-കുട്ടിക്കാനം മലയോര ഹൈവേയിൽ
പുളിയൻമല-കുട്ടിക്കാനം മലയോര ഹൈവേയിൽ നിയന്ത്രണം നഷ്ടമായ കാർ 40 അടി ദൂരെയുള്ള പുരയിടത്തിലേക്ക് 'പറന്നു വീണു'. അതും റോഡിനു താഴെയുള്ള വീടിനുമുകളിലൂടെ. വീടിന് തകരാർ ഒന്നുമുണ്ടായില്ല. വ്യാഴാഴ്ച...