Kanjirapally

കലാലയ യൂണിയൻ തിരഞ്ഞെടുപ്പ്:സ്ഥാനാർഥികളെ വിലക്കെടുത്ത് കെ.എസ്.യു, ആരോപണവുമായി SFI

കാഞ്ഞിരപ്പള്ളി: മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിൽ വരുന്ന ക്യാമ്പസുകളിലെ തിരഞ്ഞെടുപ്പിൽ പണമൊഴുക്കി കെഎസ്‌യു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് കേന്ദ്രീകരിച്ച്, വിദ്യാർത്ഥികൾക്ക് വ്യാപകമായി പണം വാഗ്ദാനം ചെയ്തു, സ്ഥാനാർത്ഥികളെ…

10 months ago

തൊഴിലധിഷ്ഠിത പദ്ധതികള്‍-വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയ ബ്ലോക്ക് പഞ്ചായത്ത് മാതൃകയാണെന്ന് ഗവ.ചീഫ് വിപ് ഡോ.എന്‍.ജയരാജ് എം.എല്‍.എ

കാഞ്ഞിരപ്പളളി:വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച വിദ്യാഭ്യാസത്തോടൊപ്പം  തൊഴിലധിഷ്ഠിത-സംരംഭക്ത്വ പദ്ധതികള്‍ നടപ്പിലാക്കുന്ന കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക്  മാതൃകയാക്കാമെന്ന്   ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എം.എല്‍.എ. അഭിപ്രായപ്പെട്ടു.…

10 months ago

കാഞ്ഞിരപ്പള്ളി പാറത്തോട് വീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ

അഭിരാജ് @ അഭി age 32 S/0 സുനിൽ രാജ്, അഭിവിഹർ ഹൗസ്, കരിപ്ര , കൊട്ടാരക്കര, കൊല്ലംഎന്ന ആളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.21-07-2025 തീയതി…

10 months ago

ആറു ലക്ഷം രൂപയുടെ അന്തർസംസ്ഥാന ഓൺലൈൻ തട്ടിപ്പ് കേസ് പ്രതി കുടുംബസമേതം ഒളിവിൽ കഴിഞ്ഞത് മുണ്ടക്കയം വള്ളിയങ്കാവിൽ; പ്രതി പെരുവന്താനം പൊലീസിന്റെ പിടിയിൽ

ഇടുക്കി : പശ്ചിമ ബംഗാളിൽ ഓൺലൈൻ തട്ടിപ്പ് കേസിൽ പിടിയിലായ ശേഷം രക്ഷപ്പെട്ട പ്രതിയെ ഇടുക്കി പെരുവന്താനം പൊലീസ് പിടികൂടി. പാലക്കാട് ചങ്കരംചാത്ത് സ്വാതിനിവാസില്‍ ആനന്ദൻ പി.…

10 months ago

മുണ്ടക്കയത്ത് യുവാവ് ഹാഷിഷ് ഓയിലുമായി പിടിയിൽ : പിടിയിലായത് ഈരാറ്റുപേട്ട സ്വദേശി

മുണ്ടക്കയം ടൗണിൽ നടത്തിയ പരിശോധനയിൽ 2 ഗ്രാം ഹാഷിഷ് ഓയിലുമായി ഈരാറ്റുപേട്ട സ്വദേശിയായ യുവാവ് പിടിയിലായി. ആനയിളപ്പ് അമ്പഴത്തിനാൽ സൈദലി ( 21) എന്നയാളെ ആണ് ഇന്ന്…

10 months ago

കലാലയ ജീവിതത്തോടൊപ്പം സംരംഭകരാകുവാന്‍ സുവര്‍ണാവസരം കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുന്നു

കാഞ്ഞിരപ്പളളി: കലാലയ ജീവിതത്തോടൊപ്പം സംരംഭകരാകുവാന്‍ സുവര്‍ണാവസരം കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുന്നു. കാഞ്ഞിരപ്പളളി സെന്‍റ് ഡൊമിനിക്സ് കോളേജും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി തൊഴിലധിഷ്ഠിത-സംരംഭകത്വ പരിപാടികള്‍ നടപ്പിലാക്കുവാന്‍ തീരുമാനിച്ചു.…

10 months ago

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അമ്മമാർക്കും കുട്ടികൾക്കും പുതിയ കെട്ടിടം വരുന്നു ; 6.16 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അത്യാധുനിക മറ്റേണിറ്റി കം ചൈൽഡ് ഹെൽത്ത് ( അമ്മയും കുഞ്ഞും ) ബ്ലോക്ക് നിർമിക്കുന്നതിനു 6.16 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി…

11 months ago

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അത്യാവശ്യ സർവീസിനായി ഒരു ആംബുലൻസ് മാത്രം…ഉദ്ഘാടനങ്ങൾ പൊടിപൊടിക്കുന്ന കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ രാത്രി എട്ടുമണിക്ക് ശേഷം ആംബുലൻസ് സർവീസ് ഇല്ല എന്നതാണ് ഞെട്ടിക്കുന്ന യാഥാർത്ഥ്യം..!!!

ആകെയുണ്ടായിരുന്ന 3 ആംബുലൻസുകളിൽ ഒരെണ്ണം ഡിഎംഒ ഓഫിസിലേക്കു തിരിച്ചു കൊണ്ടുപോയി. ഒരെണ്ണം രോഗിയുമായി കോട്ടയം മെഡിക്കൽ കോളജിലേക്കു പോകുമ്പോൾ അപകടത്തിൽപെട്ടു തകരാറിലായി വർക്‌ഷോപ്പിലാണ്. 6 മാസം കഴിഞ്ഞിട്ടും…

11 months ago

ഒരു വർഷം: കോട്ടയം ജില്ലയിലെ റോഡിൽ പൊലിഞ്ഞത് 263 ജീവൻ…

കോട്ടയം ജില്ലയിലെ റോഡുകളിൽ കഴിഞ്ഞ വർഷം 263 പേരുടെ ജീവൻ പൊലിഞ്ഞു. വാഹനാപകടം കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിലെ റോഡുകളിൽ. ജനുവരിയിലാണ് ഏറ്റവും കൂടുതൽ അപകടം ഉണ്ടായത്. ഏറ്റവും…

11 months ago